'പ്രിയപ്പെട്ടനബി ' റുവൈസ് ഏരിയാതല മത്സരങ്ങള്‍
Posted on: 21 Jan 2015
ജിദ്ദ: ജിദ്ദ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം കേരളഘടകത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന 'പ്രിയപ്പെട്ടനബി ' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ റുവൈസ് ഏരിയതലമത്സരങ്ങള്‍ 2015 ജനുവരി 22 ന് വൈകീട്ട് 6 മണിക്ക് ശറഫിയ ലക്കി ദര്‍ബാറില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വ്യത്യസ്ത വിഭാഗങ്ങളിലായി ഖുര്‍ആന്‍പാരായണം, ക്വിസ്മത്സരം, പ്രസംഗം എന്നീ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT