Story Dated: Saturday, February 7, 2015 01:13
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനാറ് സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയിലാണ് സ്വര്‍ണം നേടിയത്. ഇന്ന് ഉച്ചവരെ കേരളം രണ്ട് സ്വര്‍ണമാണ് നേടിയത്. സൈക്കിളിംഗ് 80 കിലോഗ്രാം വിഭാഗം മാസ് സ്റ്റാര്‍ട്ടില്‍ കെ.രജനി സ്വര്‍ണം നേടിയിരുന്നു. ഈ ഇനത്തില്‍ കേരളത്തിന്റെ താരം വെങ്കലവും നേടി.
from kerala news edited
via IFTTT