Story Dated: Sunday, February 8, 2015 02:56
നാദാപുരം: വാണിമേലില്‍ യുവാവിന് മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം കുങ്കന്‍ നിരവുമ്മലില്‍ വച്ച് പറമ്പത്ത് അരുണിനെ മര്‍ദ്ദിച്ച കേസില്‍ പളളിപറമ്പത്ത് ജംഷീദ് (21)നെ യാണ് വളയം എസ്.ഐ. ശംഭുനാഥ് അറസ്‌റ്റ് ചെയ്‌തത്.
from kerala news edited
via IFTTT