Story Dated: Saturday, February 7, 2015 03:08
തൃശുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍. കോട്ടയം കറുകച്ചാല്‍ സ്വദേശി സനല്‍ പി.ജെയിംസ് ആണ് അറസ്റ്റിലായത്. തൃശൂര്‍ പീച്ചിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
from kerala news edited
via IFTTT