Story Dated: Friday, February 27, 2015 08:48
കാസര്‍ഗോഡ്: അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങിയ ജെയിംസ് മാത്യു എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ടാഗോര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇ.പി ശശിധരന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ജെയിംസ് മാത്യു കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു.
from kerala news edited
via IFTTT