Story Dated: Friday, February 27, 2015 11:38
എറണാകുളം: മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം കണ്ടതായി നാട്ടുകാര്‍. തീഗോളം താഴേക്ക് പതിച്ചതായി നാട്ടുകാര്‍ അവകാശപ്പെടുന്നു. നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
from kerala news edited
via IFTTT