Story Dated: Friday, February 27, 2015 02:07
വൈക്കം : പടിഞ്ഞാറെ നടയിലുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കച്ചവട സ്‌ഥാപനങ്ങളിലേക്കുള്ള ഏഴ് നടയിറങ്ങി. നടയില്‍ കുടുങ്ങിയ കാര്‍ മറിയാത്തത് കാരണം ദുരന്തം ഒഴിവായി. ഈ സമയം ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.
ക്ഷേത്രദര്‍ശനത്തിനെത്തിയവരുടേതായിരുന്നു കാര്‍. ഉറക്കക്ഷീണത്തിനിടയില്‍ ഡ്രൈവര്‍ ബ്രേക്കിനുപകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണം. പിന്നീട് ജെ.സി.ബി എത്തിയത് കാര്‍ നിവര്‍ത്തിയത്.
from kerala news edited
via
IFTTT
Related Posts:
സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കംPosted on: 08 Jan 2015 ബെംഗളൂരു: സി.പി.എം. കര്‍ണാടക സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ എട്ട് മുതല്‍ പതിനൊന്ന് വരെ നടക്കും. ജെ.സി. റോഡ് ഗഡുവാള ഭവനില്‍ എട്ടിന് രാവിലെ പതിനൊന്നിന് മ… Read More
പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍ പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍Posted on: 08 Jan 2015 ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മ… Read More
മകരവിളക്ക് ഉത്സവം മകരവിളക്ക് ഉത്സവംPosted on: 08 Jan 2015 ബെംഗളൂര്‍: അനന്തഗിരി സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 13 ,14 തിയ്യതികളില്‍ നടക്കും.രണ്ടു ദിവസങ്ങളിലും രാവിലെ നാലുമണിക്ക് നട തുറന്നതിനുശേഷം ഗണപതിഹോമം, അഷ്ടാഭി… Read More
ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നുPosted on: 08 Jan 2015 ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമക… Read More
ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കംPosted on: 08 Jan 2015 ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത… Read More