Story Dated: Monday, March 30, 2015 08:24
കൊച്ചി: എല്ലാവര്‍ക്കും ആനയും ആനക്കാരുമുള്ള വീട്ടില്‍ ജനിക്കാനാവില്ലെന്ന് പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സാധാരണക്കാരനും ഉയര്‍ന്നു വരാനുള്ള അവസരം ഭരണഘടന നല്‍കുന്നുണ്ട്. ഗണേഷ് മോഹഭംഗം വന്ന രാഷ്‌ട്രീയക്കാരനാണ്. വ്യക്‌തിപരമായ അതിക്ഷേപത്തിന് നിയമപരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്തു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നതായി ലോകായുക്‌തയ്‌ക്ക് മുമ്പില്‍ ഗണേഷ് കുമാര്‍ തെളിവ് ഹാജരാക്കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
from kerala news edited
via IFTTT