സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19920 രൂപയായി
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19920 രൂപയായി. 2490 രൂപയാണ് ഗ്രാമിന്റെ വില. 20,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
from kerala news edited
via IFTTT