121

Powered By Blogger

Monday, 30 March 2015

അശ്രദ്ധമായ ഡ്രൈവിങ്‌; ശിക്ഷ വര്‍ധിപ്പിക്കണമെന്ന്‌ സുപ്രീംകോടതി









Story Dated: Monday, March 30, 2015 09:02



ന്യൂഡല്‍ഹി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക്‌ നല്‍കുന്ന ശിക്ഷയില്‍ വര്‍ധനവ്‌ വരുത്തുന്നതിനുവേണ്ട നിയമ നിര്‍മാണം നടത്താന്‍ നിയമസഭയോട്‌ സുപ്രീംകോടതി. റോഡിലെ കുറ്റക്രിത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന 304എ യില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും സുപ്രീംകോടതിയുടെ നിര്‍ദേശത്തിലുണ്ട്‌.


ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, പി.സി. പാന്‍ഡ്‌ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ്‌ നിര്‍ദേശം നല്‍കിയത്‌. റോഡില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനും വാഹനാപകടത്തില്‍ യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്‌താല്‍ നല്‍കുന്ന പരമാവധി ശിക്ഷ രണ്ടു വര്‍ഷം തടവും പിഴയുമാണ്‌. ഇതില്‍ വര്‍ധനവ്‌ വരുത്തണമെന്നാണ്‌ സുപ്രീംകോടതിയുടെ നിര്‍ദേശം.










from kerala news edited

via IFTTT