121

Powered By Blogger

Monday, 30 March 2015

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു











Story Dated: Monday, March 30, 2015 08:18


mangalam malayalam online newspaper

മുട്ടാര്‍: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഷാര്‍ജ ഇന്‍ഡ്യന്‍ എക്‌സെലന്‍സ്‌ സ്‌കൂള്‍ വിദ്യാര്‍ഥി മുട്ടാര്‍ പറമ്പത്ത്‌ പി.ജെ ജോസഫിന്റെ(സണ്ണി) മകന്‍ ജേക്കബ്‌ ജോസഫാ(17)ണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച രാത്രി 9.30 ഓടെ ഡസേര്‍ട്ട്‌വച്ച്‌ ജീപ്പ്‌ മറിഞ്ഞുണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. സംസ്‌കാരം ചൊവ്വാഴ്‌ച ഷാര്‍ജയില്‍. മാതാവ്‌: ശോഭ ആലുവ അയിത്തില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സാറ, റബേക്ക, മറിയ, ജോയല്‍.










from kerala news edited

via IFTTT