Story Dated: Friday, December 5, 2014 05:33

കൊച്ചി : വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാര തുകയായി ലഭിച്ചേക്കും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. നാളത്തെ അദാലത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
കോഴിക്കോട് തേഞ്ഞിപ്പാലത്തിന് സമീപം 2012 മാര്‍ച്ച് 10 ന് പുലര്‍ച്ചെയായയിരുന്നു ജഗതിക്ക് അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മീഡിയനില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ അദ്ദേഹത്തെ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ബൈക്ക് റാലി Story Dated: Tuesday, January 6, 2015 06:18തിരുവനന്തപുരം: തലസ്ഥാനത്തെ യാത്രക്കാരെ റോഡ് സുരക്ഷയുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥികള്‍ ശംഖുമുഖം മുതല്‍ പാളയം വരെ ബൈക്ക് റാലി ന… Read More
കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ Story Dated: Tuesday, January 6, 2015 02:03വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മുരുകന് (25), പാലക്ക… Read More
പെരിങ്ങോട്ടുകരയില്‍ ബേക്കറിക്കുനേരേ ആക്രമണം Story Dated: Tuesday, January 6, 2015 02:03അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേ… Read More
റവന്യൂ സര്‍വേ അദാലത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച Story Dated: Tuesday, January 6, 2015 06:18തിരുവനന്തപുരം: റവന്യൂ, സര്‍വേ വകുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റവന്യ… Read More
ഓട്ടോ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്ക് Story Dated: Tuesday, January 6, 2015 02:03ചേലക്കര: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന് ജയപ്രകാശി (32) നെയ… Read More