Story Dated: Tuesday, December 9, 2014 09:01
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയില്‍ നടന്ന അവസാന ഹോം മാച്ചില്‍ എഫ്.സി പൂനെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച ഇയാന്‍ ഹ്യൂമാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. ഈ ജയത്തോടെ കേരളം സെമി സാധ്യത സജീവമാക്കി.
from kerala news edited
via
IFTTT
Related Posts:
പി.രാജു സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി Story Dated: Sunday, February 15, 2015 01:34കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജുവിനെ തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച കെ.കെ.അഷ്റഫിനെതിരെ മത്സരിച്ചാണ് പി.രാജു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെട… Read More
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രേതത്തെ കണ്ടു...! Story Dated: Sunday, February 15, 2015 01:21ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രേതത്തെ കണ്ടു. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ പ്രവര്‍ത്തനരഹിതമായ ഒരു ഓര്‍ഫനേജിലാണ് കുട്ടിയുടെ പ്രേതത്തെ കണ്ടത്. ഓര്‍ഫനേജിന്റെ ജാലകത്തിനരികെ പ്രേതരൂപ… Read More
കോഹ്ലിക്ക് സെഞ്ചുറി: ഇന്ത്യക്ക് മികച്ച സ്കോര്‍ Story Dated: Sunday, February 15, 2015 01:04അഡ്ലെയ്ഡ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാക് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന മ… Read More
യുപിയില്‍ കെട്ടിടം തകര്‍ന്നു: 13 മരണം Story Dated: Sunday, February 15, 2015 01:23ലക്നൗ: ഇത്തര്‍പ്രദേശില്‍ നിര്‍മാണം തുടര്‍ന്ന് വരുന്ന കെട്ടിടം തകര്‍ന്നു വീണ് 13 പേര് മരിച്ചു. മുഗള്സാരയിലെ ദുല്ഹിപൂരിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പര… Read More
കടുവയുടെ ആക്രമണത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം Story Dated: Sunday, February 15, 2015 01:30സുല്‍ത്താന്‍ ബത്തേരി: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പത്ത് വയസുള്ള മഹാലക്ഷമിയു… Read More