Story Dated: Wednesday, December 10, 2014 01:58
എടവണ്ണ: ചാലിയാര്‍ പുഴയില്‍ നിന്നും ബൈക്ക് കണ്ടെടുത്തു. എടവണ്ണ സീതിഹാജി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ പ്രദേശവാസികളാണ് പുഴയുടെ അടിയില്‍ നിന്നും ബൈക്ക് കണ്ടത്. ഉടന്‍ തന്നെ എടവണ്ണ പോലീസില്‍ വിവരം അറിയിക്കുകയും ഗ്രേഡ് എസ് ഐ സുരേശ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ നിന്നും മുങ്ങി കരയ്ക്കെടുത്തു. ഏകദേശം ഒരു വര്‍ഷത്തോളമായി വെള്ളത്തിനടിയില്‍ കിടക്കുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് വാഹനം സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജ്ജിതമാക്കി.
from kerala news edited
via
IFTTT
Related Posts:
മുഖ്യമന്ത്രിക്ക് പരാതിയുമായി കുട്ടിക്കൂട്ടവും Story Dated: Tuesday, March 31, 2015 03:56വടകര : കുടിവെള്ള ക്ഷാമം കൊണ്ട് പൊറുതി മുട്ടിയ മംഗലാട് കുയ്യടിപ്പാറ നിവാസികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നിവേദനവുമായി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാട… Read More
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു Story Dated: Tuesday, March 31, 2015 09:13പെരിന്തല്‍മണ്ണ- ഒമാനിലുണ്ടായ വാഹനാപകടത്തില്‍ .മലയാളി യുവാവ് മരിച്ചു. പെരിന്തല്‍മണ്ണ ജുബിലി റോഡിലെ ഇല്ലിക്കല്‍ ഷാനവാസ് (30)ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വ… Read More
ജമ്മു കാശ്മീര്‍ പ്രളയം; മരിച്ചവരുടെ എണ്ണം 16 ആയി Story Dated: Tuesday, March 31, 2015 07:33ജമ്മു: ആറു പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. മഴയുടെ ശക്തിയില്‍ കുറവ… Read More
കമന്ററി കോപ്പിയടിച്ചത് ആരാധകന് ട്വീറ്റ് ചെയ്തു; കമന്റേറ്ററുടെ ജോലി പോയി Story Dated: Tuesday, March 31, 2015 07:59ന്യൂഡല്‍ഹി: ക്രിക്കറ്റ് കമന്ററി കോപ്പിയടിച്ചത് ശ്രദ്ധയില്‍പെട്ട ആരാധകന്റെ നീക്കത്തില്‍ കമന്റേറ്ററുടെ ജോലി തെറിച്ചു. ക്രിക്കറ്റ് കമന്ററി രംഗത്തെ പ്രധാന വെബ്സൈറ്റായ ക്രിക്ക് … Read More
ഏഴുമാസം പ്രായമുള്ള നവജാത ശിശുവിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ വംശജയ്ക്ക് 30 വര്‍ഷം തടവ് Story Dated: Tuesday, March 31, 2015 08:25ഇന്ത്യാന: എഴുമാസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക്ക് പേപ്പറില്‍ പൊതിഞ്ഞ് ജീവനോടെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയ്ക്ക് യു.എസ്. കോടതി 30 വര്… Read More