Story Dated: Wednesday, December 10, 2014 01:58
നാദാപുരം: പാറക്കടവില്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നെന്ന പരാതിയെ കുറിച്ച് അന്വേഷണം തുടങ്ങി. പീഡന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രണ്ട് പോലീസുകാരെ ഇന്നലെ ചോദ്യം ചെയ്തു.
ചില രേഖകള്‍ പോലീസുകാരില്‍ ചിലര്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപമം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചാണ് അന്വേഷണം.നാദാപുരം ടി.ബിയില്‍ വിളിച്ചു വരുത്തിയാണ് ക്രൈംബ്രാഞ്ച് സംഘം രണ്ട് പോലീസുകാരില്‍ നിന്ന് മൊഴി എടുത്തത്. ആരോപണം ഉയര്‍ന്നപ്പോള്‍ സി.ഐ രേഖ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരില്‍ നിന്ന് മൊഴി എടുത്തത്.
from kerala news edited
via
IFTTT
Related Posts:
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി Story Dated: Monday, April 6, 2015 02:38കുന്ദമംഗലം: സാന്റോസ് കുന്ദമംഗലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. കേരളാ ബ്ലാസേ്റ്റഴ്സ് താരം സുശാന്ത് മാത്യു ടൂര്ണമെന്… Read More
സഹപാഠിക്ക് വീട് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി Story Dated: Sunday, April 5, 2015 02:01കൂടരഞ്ഞി: ഭവനരഹിതരായ വിദ്യാര്‍ഥിക്കും, കുടുംബത്തിനും സഹപാഠിക്കൊരു വീട് പദ്ധതിപ്രകാരം വീട് നിര്‍മിച്ച് നല്കി വീദ്യാര്‍ഥികള്‍ മാതൃകയായി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര… Read More
സേവാഭാരതിക്ക് ഇനി പുതിയ മുഖം Story Dated: Monday, April 6, 2015 02:38കോഴിക്കോട് : വര്‍ഷങ്ങളായി സേവനരംഗത്തുള്ള സേവാഭാരതി ബാലികാസദനം സ്വന്തമായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വഹിച്ചു. ഡോ.പി. രാമകൃഷ്ണന് … Read More
നഷ്ടമാകുന്ന നാടന്‍കലകളും നാട്ടറിവുകളും തിരിച്ചു കൊണ്ടുവരണം: മന്ത്രി മുനീര്‍ Story Dated: Monday, April 6, 2015 02:38കോഴിക്കോട്: കലാ-സാംസ്കാരിക മേഖലയ്ക്കു ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്കിയ നാടന്‍ കലകളും മലബാറിന്റെ മാത്രം പ്രത്യേകതകളായിരുന്ന മാപ്പിളകലകളും ജീവിതഗന്ധിയായിരുന്ന നാട്ടറിവുകളു… Read More
രാമനാട്ടുകര ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം Story Dated: Monday, April 6, 2015 02:38രാമനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമനാട്ടുകര ഫെസ്റ്റ് ഗ്രാമോത്സവത്തിന് വര്‍ണാഭമായ തുടക്കം. രാമനാട്ടുകര ഗവ. യു.പി.സ്കൂളില്‍നിന്നു തുടങ്ങിയ ഘോഷയാത്രക്… Read More