Story Dated: Wednesday, December 10, 2014 01:59
തിരുവല്ല: കളഞ്ഞുകിട്ടിയ നാലര പവന്റെ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്കി മാതൃക കാട്ടിയ കിഴക്കന്‍ മുത്തൂര്‍ ബഥേല്‍പടി കോടിയാട്ട് ഗ്രേസ് വില്ലയില്‍ ടോം കുര്യന് വര്‍ഗീസിനെ മാക്ഫാസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
ജനമൈത്രി പോലീസിന്റെയും, മാക്ഫാസ്റ്റ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സേഫ് കാമ്പസ് പരിപാടിയുടെ സമാപന വേദിയിലാണ് ടോമിന്റെ സത്യസന്ധതയ്ക്കുളള അംഗീകാരമായി ആന്റോ ആന്റണി എം.പി മൊമെന്റോ കൈമാറിയത്. ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ്, ഡിവൈ.എസ്.പി തമ്പി എസ് ദുര്‍ഗാദത്ത്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജീവ്, എസ്.ഐ വിനോദ്കൃഷ്ണന്, സതീഷ് ചാത്തങ്കരി എന്നിവര്‍ സന്നിഹിതരായിരുന്നു.
from kerala news edited
via
IFTTT
Related Posts:
കൊയ്ത്തുത്സവം ആഘോഷമായി Story Dated: Thursday, February 12, 2015 02:48പുത്തൂര്‍: കുളക്കട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സ്വയംസഹായസംഘം തോട്ടകത്ത് ഏലായില്‍ വിളവെടുപ്പ് നടത്തിയത് ഉത്സവപ്രതീതി ഉളവാക്കി. വര്… Read More
ഇസഡ് പ്ലസ് സുരക്ഷ വേണ്ടന്ന് അരവിന്ദ് കെജ്രിവാള് Story Dated: Wednesday, February 11, 2015 04:53ന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ കൂടിക്കാ… Read More
സ്കൂളില്‍ സാമൂഹ്യവിരുദ്ധശല്യം Story Dated: Thursday, February 12, 2015 02:48അഞ്ചല്‍: തടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ധിച്ചതായി പരാതി. സ്കൂളിന്റെ ജനാല ചില്ലുകള്‍ തകര്‍ക്കുകയും കതകിന്റെ പൂട്ട് തകര്‍ത്ത് ഫര്ണിച്ചറുകള… Read More
'അഭയം കൊടുത്ത പാകിസ്താന് തന്നെ ലാദനെ ഒറ്റിക്കൊടുത്തു' Story Dated: Thursday, February 12, 2015 10:49ഇസ്ളാമാബാദ്: ഒരുപക്ഷേ കുപ്രസിദ്ധ തീവ്രവാദി ഒസാമാ ബിന്‍ ലാദന് അഭയം നല്കിയതും പിന്നീട് അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതും പാകിസ്താന് തന്നെ ആയിരിക്കാമെന്ന് മുന്‍ ഐഎസ്ഐ ത… Read More
പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഓഫീസര്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി! Story Dated: Thursday, February 12, 2015 10:14ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പോലീസ് സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി. നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതു സംബന്ധി… Read More