121

Powered By Blogger

Tuesday, 9 December 2014

ഗണേശ്‌ കുമാറിനെതിരെ യൂത്ത്‌ ലീഗ്‌









Story Dated: Tuesday, December 9, 2014 08:49



മലപ്പുറം: ഗണേശ്‌ കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ യൂത്ത്‌ ലീഗ്‌. മന്ത്രി സ്‌ഥാനം ലഭിക്കാത്തതിന്റെ കൊതിക്കെറുവാണ്‌ ഗണേശിന്‌. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ്‌ ഗണേശ്‌ ഉന്നയിച്ചതെന്നും യൂത്ത്‌ ലീഗ്‌ പറഞ്ഞു.










from kerala news edited

via IFTTT