Story Dated: Wednesday, December 10, 2014 04:23

മാനന്തവാടി: തലപ്പുഴ 44ലെ മുണ്ടയത്ത് കോളനിയിലെ ശേഖരന്റെ മകന് ബിജു (20)വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അവിവാഹിതനാണ്.വീടിനടുത്തുള്ള വയലിലെ മരത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. മാതാവ്: കമല. സഹോദരങ്ങള്‍: ഗീത, ഷീജ, ഷിജു.
from kerala news edited
via
IFTTT
Related Posts:
കാടും നാടും മതില്‍കെട്ടി വേര്‍തിരിക്കണം: മുസ്ലീംലീഗ് Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്തണമെന്ന്മുസ്ലിംലീഗ് ജില്ലാ… Read More
കെ.എസ്.ആര്.ടി.സിക്ക് തേഞ്ഞുതീര്‍ന്ന ടയറുകള്‍: നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും സമ്മര്‍ദവും Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: തേഞ്ഞു തീര്‍ന്ന ടയറുകളുമായി സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി. ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചതിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോര്പറേഷന്… Read More
എണ്‍പതുകാരിയെ കാണാനില്ലെന്ന് പരാതി Story Dated: Wednesday, February 25, 2015 03:03കല്‍പ്പറ്റ: പനമരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പരക്കുനി കൈതയ്ക്കല്‍ സ്വദേശിയായ നാരായണി(80)യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മക്കളും പ്രദേശവാസികളും പത… Read More
കുരങ്ങുപനി: മണിപ്പാല്‍ വൈറോളജി വിഭാഗം മേധാവി പരിശോധന നടത്തി Story Dated: Thursday, February 26, 2015 03:18പുല്‍പ്പള്ളി: കുരങ്ങുപനി ബാധിത പ്രദേശങ്ങളിലും ചികിത്സയില്‍ കഴിയുന്ന രോഗികളെയും മണിപ്പാല്‍ വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച… Read More
ആദിവാസി രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അനുമതി Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആദിവാസി രോഗികള്‍ക്ക് രാത്രിയില്‍ സഹായത്തിനായി 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്… Read More