Story Dated: Wednesday, December 10, 2014 01:58
കൊയിലാണ്ടി: കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിനു സമീപമുള്ള ജ്യോതിറാമിന്റെ കനകാലയം വീട്ടില്‍നിന്നാണ് 16 പവന് കവര്‍ന്നത്. ഇയാളും കുടുംബവും ആശുപത്രിയില്‍ പോയ സമയ്ത്താണ് കവര്‍ച്ച നടന്നത്. തിരികേ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
from kerala news edited
via
IFTTT
Related Posts:
കോട്ടക്കടപ്പുറത്ത് കുടിവെള്ളം കിട്ടാക്കനി; പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി Story Dated: Thursday, December 25, 2014 03:01പയേ്ാേളി: കുടിവെള്ളം, റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശത്തെ ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപെട്ടാണ് കോട്ടക്കടപ്പുറം ന… Read More
കാരാഗൃഹത്തില്‍നിന്ന് സ്നേഹത്തടവറയിലേക്ക് Story Dated: Saturday, December 27, 2014 03:12കോഴിക്കോട്: തടവറയിലെ ഇരുട്ടിനുള്ളില്‍ മനസിനെ തകര്‍ത്തുകളയുന്ന പരിഹാസച്ചിരി വിടാതെ പിന്തുടരുകയാണ് ജയചന്ദ്രന് മൊകേരി എന്ന അധ്യാപകനെ. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെന്ന … Read More
'ഗ്രാമിക-2014' ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്മെന്റ് (സി.ഒ.ഡി) രജതജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്ഞാന … Read More
മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ വായ്മൂടിക്കെട്ടി നില്പ് സമരം Story Dated: Saturday, December 27, 2014 03:12കോഴിക്കോട്: സംസ്ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്മൂടി കെട്ടി നില്പ് സമരം. കോഴിക്കോട്, താമരശേരി രൂപതകളുടെ നേതൃത്വത്തി… Read More
'ഗ്രാമിക-2014' ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്മെന്റ് (സി.ഒ.ഡി) രജതജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്ഞാന … Read More