Story Dated: Tuesday, December 30, 2014 06:20

തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പങ്കില്‍ സൂചനയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ വി.എസിനും പങ്കുണ്ടെന്ന് മാരാരികുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി ഇന്നലെ ആരോപിച്ചിരുന്നു. വി.എസിന് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു. വി.എസിന്റെ ആരാധകരാണ് സ്മാരകം തകര്‍ത്തത് എന്നുമായിരുന്നു പളനിയുടെ ആരോപണം. സ്മാരകം തകര്‍ത്തത് ഒറ്റുകരാണെന്ന് വി.എസ് മുന്‍പ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഒറ്റുകാര്‍ ആരെന്ന് വി.എസ് വ്യക്തമാക്കണമെന്നും ആലപ്പുഴയിലെ പാര്‍ട്ടി വിഭാഗീയതയ്ക് പിന്നില്‍ വി.എസ് ആണെന്നും പളനി വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: പാര്‍ട്ടി നടപടിക്കെതിരെ വി.എസ് Story Dated: Saturday, December 27, 2014 12:50ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസില്‍ പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്. പോലീസ് റിപ്പോര്‍ട്ട് കേട്ട് പ്രവര്‍ത്തവര്‍ക്കെതിരെ പാര്‍ട്… Read More
പാമ്പുമായി പോര്; ഇന്‍ഡോര്‍ കാഴ്ചബംഗ്ലാവില്‍ വെള്ളക്കടുവ ചത്തു Story Dated: Saturday, December 27, 2014 12:32ഇന്‍ഡോര്‍: പാമ്പുമായി പോരടിച്ച് ഇന്‍ഡോര്‍ കാഴ്ചബംഗ്ളാവില്‍ വെള്ളക്കടുവ ചത്തു. ബിലാസ്പൂര്‍ കാഴ്ചബംഗ്ളാവില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തിയെടുത്ത രാജന് എന്ന വെള്ളക്ക… Read More
മുംബൈയില്‍ തടി ഡിപ്പോയ്ക്ക് തീപിടിച്ച് എട്ടു പേര് വെന്തു മരിച്ചു Story Dated: Saturday, December 27, 2014 12:15മുംബൈ: താനെയ്ക്കു സമീപം ഭീവണ്ടിയില്‍ തടി ഡിപ്പോയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. ഡിപ്പോയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. നാലു പേരുടെ നില ഗുരുതരമായി തുടരുന… Read More
ഘര്‍ വാപ്പസിയുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കം: ചെന്നിത്തല Story Dated: Saturday, December 27, 2014 12:29തിരുവനന്തപുരം: സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഘര്‍ വാപ്പസി എന്ന മതപരിവര്‍ത്തന ചടങ്ങിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപ്പസിയുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍… Read More
സഞ്ചയ് ദത്തിന്റെ പരോള്‍ നിയമപരമാണോ എന്ന് അന്വേഷിക്കും: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാം ഷിന്‍ഡെ Story Dated: Saturday, December 27, 2014 12:36മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ചയ് ദത്തിന് പരോള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമായാണെങ്കി… Read More