121

Powered By Blogger

Tuesday, 30 December 2014

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്








ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്


Posted on: 30 Dec 2014







ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ വെച്ച് ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിര്‍വഹിച്ചു.





സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, കരോള്‍ട്ടണ്‍ ചര്‍ച്ചിന്റെ വികാരി ഫാ.ജോഷ്വാ ജോര്‍ജ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ.മാത്യു അലക്‌സാണ്ടര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം കുര്യന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.



ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

Related Posts:

  • അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.Posted on: 16 Jan 2015 അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.ഡയറക്ടര്‍ ബോര്‍ഡഗങ്ങള്‍ തിരി തെളിച്ചതോടുകൂടി ആഘോഷത്തിനു തുടക്ക… Read More
  • കൊല്ലം ജില്ല വാര്‍ഷികാഘോഷം ജിദ്ദ: നടനവും നാട്യവും സംഗീതവും സമന്വയിച്ച പൊലിമയാര്‍ന്ന കലാവിരുന്നോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പിഎസ്‌ജെ) ഏഴാമത് വാര്‍ഷികം ആഘോഷിച്ചു. ഉസ്ഫാനിലെ വില്ലയില്‍ നടന്ന പരിപാടിക്ക് വന്‍ ജനാവലി സാക്ഷിയായി. പരിപാടി ഗോപി … Read More
  • വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാലPosted on: 16 Jan 2015 ദോഹ: പത്ത്, പതിനൊന്ന്് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സ്വാഭാവികമായ പരീക്ഷ ഭയത്തെ ലഘൂകരിക്കാനും എളുപ്പത്തില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുമുള്ള … Read More
  • കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നുPosted on: 16 Jan 2015 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി ) കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21 ന് കൊച്ചി… Read More
  • ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായിPosted on: 16 Jan 2015 ദോഹ: 24-ാമത് പുരുഷ ഹാന്‍ഡ്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് … Read More