Story Dated: Tuesday, December 30, 2014 05:04

തിരുവനന്തപുരം : നേമം കാക്കാമൂലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല ബ്രാഞ്ച് സെക്രട്ടറി സുവര്‍ണത്തില്‍ കെ. സനല്‍ കുമാര്‍ (40) നെയാണ് വീടിന് പിന്നിലെ ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കാമൂല കാര്‍ഷിക കോളജ് ബ്രാഞ്ചിലെ വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ഒഡീഷയില്‍ മൂന്ന് മാവോയിസ്റ്റു യുവതികള്‍ പിടിയില്‍ Story Dated: Wednesday, February 25, 2015 08:11മല്‍ക്കങ്കിരി: ഒഡീഷയില്‍ മൂന്ന് മാവോയിസ്റ്റു യുവതികളെ പിടികൂടി. സമ്പരി മദ്കമി(26), പര്‍ബദി പദിയാമി(21), ദെബെ ഉര്‍മാനി(26) എന്നീ മൂന്ന് യുവതികളാണ് പിടിയിലായത്.ബി.എസ്.എ… Read More
ഗെയ്ല് തകര്‍ത്താടി; വെസ്റ്റിന്‍ഡീസിന് 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം Story Dated: Wednesday, February 25, 2015 03:16കാന്‍ബറ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് പൂള് ബി മത്സരത്തില്‍ സിംബാബ്വേയ്ക്കെതിരേ വെസ്റ്റിന്‍ഡീസിന് 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ചുറിക്കാരനെന്ന… Read More
കളിച്ചാല്‍ തലവെട്ടും; സോളാര്‍ കേസ് പ്രതിയുടെ സഹോദരന് സരിതയുടെ ഭീഷണി Story Dated: Wednesday, February 25, 2015 07:44സോളാര്‍ കേസ് പ്രതി മണിലാലിന്റെ സഹോദരന് റിജേഷിനെ സരിതാ എസ് നായര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിജേഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയതെന്നും ഇതിന്റെ ശ… Read More
സംഘത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി സംവിധായകന് സിനിമയുടെ ഡല്‍ഹിയിലെ ചിത്രീകരണം ഉപേക്ഷിച്ചു Story Dated: Tuesday, February 24, 2015 08:56ന്യൂഡല്‍ഹി: സംഘത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി സംവിധായകന് സുധീര്‍ മിശ്ര തന്റെ സിനിമയുടെ ഡല്‍ഹിയിലെ ചിത്രീകരണം ഉപേക്ഷിച്ചു. ശരത് ചന്ദ്ര ഛദോപാധ്യയുടെ പ്രശ്സത നോവലാ… Read More
രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം മടങ്ങി വരുമെന്ന് കോണ്‍ഗ്രസ് Story Dated: Tuesday, February 24, 2015 09:03ന്യൂഡല്‍ഹി: അവധിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം മടങ്ങി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് വക്താവ് രണ്‍ദീപ് സര്‍ജേവാല. മാര്‍ച്ച് പ… Read More