121

Powered By Blogger

Tuesday, 30 December 2014

വര്‍ഷാരംഭ പ്രാര്‍ത്ഥന സംഗമം ജനുവരി 1ന്








വര്‍ഷാരംഭ പ്രാര്‍ത്ഥന സംഗമം ജനുവരി 1ന്


Posted on: 30 Dec 2014



ദുബായ്: ഫ്രൈഡേ ഫാസ്റ്റിങ്ങ് പ്രയറിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വര്‍ഷാരംഭ പ്രാര്‍ത്ഥന കൂട്ടായ്മ യോഗം 2015 ജനുവരി 1 ന് രാവിലെ 10.30 ന് ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ച് ഇ 4 ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. പി.കെ.കോശി വചന ശുശ്രൂഷ നിര്‍വഹിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

കുര്യന്‍ തോമസ് 050 6561320




വാര്‍ത്ത അയച്ചത് : അബിജിത്ത് പാറയില്‍













from kerala news edited

via IFTTT