Story Dated: Tuesday, December 30, 2014 06:41
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തെ രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. വ്യോമയാന മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച പ്രതിഷേധം കേരളം രേഖപ്പെടുത്തി.
from kerala news edited
via
IFTTT
Related Posts:
70 കാരന്റെ എംഎംഎസ് വച്ച് 20 കാരിയുടെ ബ്ലാക്ക് മെയിലിംഗ്; കിഡ്നിയും വേണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് സഹായം തേടി! Story Dated: Saturday, December 20, 2014 10:42മീററ്റ്: കാലം മാറുന്നതിനൊപ്പം ബ്ലാക്ക്മെയിലിംഗ് രീതിയും മാറുന്നു. മീററ്റില്‍ എംഎംഎസ് ബ്ലാക്ക്മെയിലിംഗിന് ഇരയായത് ഒരു എഴുപതുകാരന്, ഇരയാക്കിയത് ഒരു 20 കാരിയും! എഴുപതു … Read More
അരബിന്ദോ ആശ്രമ വിവാദം; പീഡിപ്പിക്കപ്പെട്ടതായി പുറത്താക്കപ്പെട്ട സഹോദരിമാര്‍ Story Dated: Saturday, December 20, 2014 10:31പുതുച്ചേരി: പുതുച്ചേരി: പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തില്‍ നിന്ന് ബീഹാര്‍ സ്വദേശിനികള്‍ പുറത്തായ സംഭവത്തിന് സ്ത്രീ പീഡനത്തിന്റെ നിറവും. സംഭവത്തില്‍ ആത്മഹത്യയ്ക്ക് … Read More
തിമിര ശസ്ത്രക്രിയ: ഹിമാചല്‍ പ്രദേശില്‍ 10 പേര്‍ക്ക് കാഴ്ചപോയി Story Dated: Saturday, December 20, 2014 11:02കാങ്ക്ര: പഞ്ചാബിനു പിന്നാലെ ഹിമാചല്‍ പ്രദേശിലും തിമിര ശസ്ത്രക്രിയയില്‍ പിഴവ്. ഹിമാചല്‍ പ്രദേശിലെ കാങ്ക്രയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപില്‍ പങ്കെടുത്ത പത്തു പേര്‍ക്ക് കാ… Read More
172 നീര ഉത്പാദക സംഘങ്ങള്‍ക്ക് അനുമതി Story Dated: Saturday, December 20, 2014 11:18തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനു പിന്നാലെ സര്‍ക്കര്‍ 172 നീര ഉത്പാദക സംഘങ്ങള്‍ക്കും അനുമതി നല്കി. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നീര സംഘത്തിന് അനുമതി… Read More
നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണം: അമിത് ഷാ Story Dated: Saturday, December 20, 2014 10:41ആലുവ: നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന പാര്‍ട… Read More