121

Powered By Blogger

Tuesday, 30 December 2014

കുത്തിവെയ്‌പില്‍ യുവാവിന്റെ കൈപ്പത്തിയുടെ ചലനശേഷി നഷ്‌ടപ്പെട്ടു; പ്രതിഷേധവുമായി ബന്ധുക്കള്‍









Story Dated: Tuesday, December 30, 2014 01:30



mangalam malayalam online newspaper

കൊല്ലം : കൊല്ലം പരവൂരില്‍ കുത്തിവെയ്‌പ് എടുത്തതിനെ തുടര്‍ന്ന്‌ യുവാവിന്റെ കൈപ്പത്തിയുടെ ചലന ശേഷി നഷ്‌ടപ്പെട്ടതായി പരാതി. പരവൂര്‍ മുക്കം ഇടയാടി സ്വദേശി സുധീഷിന്റെ കൈപ്പത്തിയുടെ ചലനശേഷിയാണ്‌ ഇഞ്ചക്ഷന്‍ എടുത്തതിനെ തുടര്‍ന്ന്‌ നഷ്‌ടമായത്‌. ഇയാളുടെ കൈപ്പത്തി കരിഞ്ഞ നിലയിലാണ്‌.


പരാതിയുമായി രംഗത്തെത്തിയ യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും പരവൂര്‍ ബി.ആര്‍ ആശുപത്രിയ്‌ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു. മരുന്ന്‌ മാറി കുത്തിവെച്ചതാണ്‌ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്‌.










from kerala news edited

via IFTTT