Story Dated: Tuesday, December 30, 2014 06:29

കോട്ടയം: ഘര്‍ വാപസിയിലൂടെ ഉള്ള മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു മനുഷ്യന് അയാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തത് ഇതിന് പിന്നില്‍ രാഷ്ട്രിയം ഉള്ളതുകൊണ്ടാണ്. വിശാല ഹിന്ദു ഐക്യം എന്‍.എസ്.എസിന്റെ അജണ്ടയിലില്ല. എന്‍.എസ്.എസ് ലക്ഷ്യമിടുന്നത് ഭൂരിപക്ഷ സമുദായ ഐക്യമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍ Story Dated: Sunday, February 22, 2015 08:50ന്യൂഡല്‍ഹി: വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ആറു വര്‍ഷമായി പീഡിപ്പിച്ചതായി പരാതി. മാധ്യമ പ്രവര്‍ത്തകയായ 32 കാരിയയെ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ആകാശ്(38) എന്നയ… Read More
വാര്‍ഷിക പരീക്ഷ സമ്മര്‍ദ്ദമില്ലാതെ നേരിടണണമെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി Story Dated: Sunday, February 22, 2015 08:37ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയെ സമ്മര്‍ദ്ദമില്ലാതെ നേരിടണണമെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ പ്രതിമാസ റേഡിയോ സംഭാഷണ പരിപാടിയായ മന് കി ബാത… Read More
വി.എസ് അച്യുതാനന്ദന് നാളെ 11ന് മാധ്യമങ്ങളെ കാണും Story Dated: Sunday, February 22, 2015 08:15തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നാളെ 11ന് മാധ്യമങ്ങളെ കാണും. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെയാണ് വി.എസ് മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്… Read More
ഭാരം കുറച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്; പണം തിരികെ നല്കാന് കോടതി Story Dated: Sunday, February 22, 2015 07:51ന്യൂഡല്‍ഹി: ശരീര ഭാരവും അമിത വണ്ണവും കുറച്ചു നല്‍കാമെന്നുപറഞ്ഞ് യുവതിയെ കബളിപ്പിച്ച ക്ലിനിക്കിനെതിരെ കോടതി. ചികിത്സയ്ക്കായി യുവതിയല്‍ നിന്ന് ഫീസ് ഇനത്തില്‍ സ്വന്തമാക്കിയ 73… Read More
ലോകകപ്പ് ക്രിക്കറ്റ് ആവേശമാക്കാന്‍ വരുന്നു ലോകകപ്പ് കോയിനുകള്‍ Story Dated: Sunday, February 22, 2015 08:49കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് മത്സരവും ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇതിനകം ആഘോഷമാക്കിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഇത്തരം … Read More