Story Dated: Tuesday, December 30, 2014 02:41

തിരുവനന്തപുരം : നേമം കാക്കാമൂലയില്‍ സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല ബ്രാഞ്ച് സെക്രട്ടറി സുവര്‍ണത്തില്‍ കെ. സനല്‍ കുമാര്‍ (40) നെയാണ് വീടിന് പിന്നിലെ ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കാമൂല കാര്‍ഷിക കോളജ് ബ്രാഞ്ചിലെ വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു.എസ് അംബാസഡറാകും Story Dated: Wednesday, December 3, 2014 03:38വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യയിലെ അംബാഡറാക്കാനുള്ള യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനത്തിന് സെനറ്റിന്റെ പിന്തുണ. രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന സെനറ്റ… Read More
ബാര്‍ കോഴയില്‍ മാണിക്കെതിരെ എഫ്.ഐ.ആര് വേണമെന്ന ഹര്‍ജികള്‍ തള്ളി Story Dated: Wednesday, December 3, 2014 04:04കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ അന്വേഷണത്തില്‍ ഇടപെ… Read More
വ്യാപാരി വ്യവസായി സമരം സംസ്ഥാനത്ത് പൂര്‍ണ്ണം Story Dated: Wednesday, December 3, 2014 04:01തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം. ചുരുക്കം മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും ഒഴ… Read More
ഐ.എസ്.ആര്.ഒ ചാരക്കേസ്: സിബി മാത്യൂസ് അപ്പീല്‍ നല്കി Story Dated: Wednesday, December 3, 2014 03:52കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ് അപ്പീല്‍ നല്കി. കേസില്‍ … Read More
അടിവസ്ത്രത്തില്‍ റേഡിയോ വെസ്റ്റുകളും ട്രാന്‍സ്മിറ്ററും ; ചൈനയിലേത് ഹൈടെക് കോപ്പിയടി Story Dated: Wednesday, December 3, 2014 04:11ബീജിംഗ്: മറ്റാര്‍ക്കും അറിയില്ലെങ്കിലും എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് വാങ്ങുന്ന ഇന്ത്യാക്കാര്‍ക്ക് അറിയാം സാങ്കേതിക വിദ്യയിലുള്ള ചൈനാക്കാരന്റെ മഹത്വം. വേണമെങ്കില്‍ ഐ ഫോണ്‍… Read More