Story Dated: Friday, January 30, 2015 02:49
പാലക്കാട്: പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാലിന് വാഹനങ്ങള്‍ നിരത്തിലിറക്കാതെ അഖിലേന്ത്യാ ബന്ദ് ആചരിക്കണമെന്ന് ഇന്ത്യ മുന്നോട്ട് സംഘടന പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എണ്ണ വില ഏഴ് മാസം കൊണ്ട് അന്തരാഷ്ട തലത്തില്‍ നേര് പകുതിയായിട്ടും പൊതുമേഖല എണ്ണകമ്പനിക്കൊപ്പം റിലയന്‍സും എസ്സാറും പോലുള്ള സ്വകാര്യകമ്പനികള്‍ ലാഭമൂറ്റുകയാണ്. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളൊന്നും രംഗത്ത് വരാത്തതിനെ തുടര്‍ന്നാണ് ഇന്ത്യ മുന്നോട്ട് സംഘടന ജനങ്ങളുടെ സംരക്ഷണത്തിനായി അഖിലേന്ത്യാ വാഹനബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികളായ ഡോ: എം.എന്‍. അന്‍വറുദ്ദീന്‍, പി.വി.ജയന്, പാണ്ടിയോട് പ്രഭാകരന്, എ.എച്ച്. അബ്ദുല്‍ജലീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ചാരായവുമായി പിടിയില്‍ Story Dated: Saturday, March 28, 2015 03:20മണ്ണാര്‍ക്കാട്: മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാളെ മണ്ണാര്‍ക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ക്കിടാംകുന്ന് തിരുവാലപ്പെറ്റ ചെമ്പം കോളനിയിലെ കൊടുവത്ത് വീട്ടില്‍ … Read More
ക്വാറിമാഫിയയുടെ ആക്രമണം: നടപടി വേണം Story Dated: Friday, March 27, 2015 03:08പാലക്കാട്: മുതലമടയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ക്വാറിമാഫിയയുടെ ആക്രമണത്തില്‍ ശക്തമായ നടപടിവേണമെന്ന ആവശ്യമുയരുന്നു. ആറുമുഖന്‍ പത്തിച്ചിറ, രാജന് മാസ്റ്റര്‍, ക… Read More
ജൈവ പച്ചക്കറി കൃഷി: ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍ Story Dated: Friday, March 27, 2015 03:08ആനക്കര: ജൈവ പച്ചക്കറി വിളവെടുത്ത് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ തയാറാക്കി ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍. ഇത്തവണ ജില്ലാ കൃഷി വകുപ്പ് പ്രഖ്യാപിച്ച മൂന്ന് … Read More
വിദേശമദ്യ വില്‍പ്പന പിടിക്കാനെത്തിയ പോലീസ് വീടുകയറി പരാക്രമം നടത്തി Story Dated: Saturday, March 28, 2015 03:20അഗളി: വിദേശമദ്യ വില്‍പ്പന പിടികൂടാനെത്തിയ പോലീസ് വീടുകയറി പരാക്രമം നടത്തിയതിനെ തുടര്‍ന്ന് എഴുപത്തിയെട്ടുകാരിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. അഗളി കാരറ സ്വദേശി കിളിയാങ്കട്… Read More
ശിശുമരണകാലത്ത് അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി Story Dated: Saturday, March 28, 2015 03:20പാലക്കാട്: അട്ടപ്പാടിയില്‍ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് ഗര്‍ഭിണികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി. ഏറ്റവും കൂടുത… Read More