Story Dated: Friday, January 30, 2015 05:07
ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റം. തോട്ടയ്ക്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ബസ് തടഞ്ഞത്. വൈകിട്ട് സ്കൂള്‍ വിട്ടാല്‍ വീട്ടിലെത്താന്‍ വൈകുന്നുവെന്നും മിക്ക ബസുകളും നിര്‍ത്താറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം റോഡില്‍ കയറി നിന്ന് ബസ് നിര്‍ത്തിച്ചു.
ക്ഷുഭിതരായ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ഥികളുടെ വന്‍ നിരകണ്ട് ജീവനക്കാര്‍ പിന്മാറുകയായിരുന്നു. ഒടുവില്‍ സ്റ്റോപ്പില്‍ നിര്‍ത്താമെന്ന് ജീവനക്കാര്‍ സമ്മതിക്കുകയായിരുന്നു. ബസുകള്‍ വഴിയിലെ തടസം നീക്കി എത്തുമ്പോള്‍ മിക്കപ്പോഴും വൈകും. അതാണ് നിര്‍ത്താതെ പോകുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് വീട്ടിലെത്തേണ്ടേ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം.
from kerala news edited
via
IFTTT
Related Posts:
വിളപ്പില്മേഖല കുടിനീരിനായി കേഴുന്നു Story Dated: Monday, January 12, 2015 04:23വിളപ്പില്‍ശാല: ശുദ്ധജല വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ വിളപ്പില്മേഖലയിലെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നു. നഗരത്തിലടക്കം വിവിധ പ്രദേശങ്ങളില്‍ ജലവിതരണം… Read More
ആറേക്കാവ് താലപ്പൊലി ആഘോഷിച്ചു Story Dated: Monday, January 12, 2015 04:23ആനക്കര: മേലേഴിയം ആറേക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിദാന ചടങ്ങുകളോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഉച്ചയ്ക്കുശേഷം ആന, പഞ്ചവാദ്യം എന്നിവയേ… Read More
കാര്‍ഷികവിളകള്‍ വൈദ്യുതിബോര്ഡിനുവേണ്ടി മുറിച്ചു മാറ്റിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി Story Dated: Monday, January 12, 2015 04:23മലയിന്‍കീഴ്: വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖ പദ്ധതിയുടെ ആവശ്യത്തിലേക്കായി കാട്ടാക്കട-വിഴിഞ്ഞം 220 കെ.വി. ലൈന്‍ വലിക്കുന്നതിനായി കാട്ടാക്കട-നെയ്യാറ്റിന്‍കര താലൂക്കുകളിലായി വൈദ്യുത… Read More
മൈതാനം -റെയില്‍വേ സ്റ്റേഷന് റോഡ് അപകടക്കെണിയാകുന്നു Story Dated: Monday, January 12, 2015 04:23വര്‍ക്കല:മൈതാനംറെയില്വേ സ്റ്റേഷന് റോഡില്‍ മുണ്ടയില്ഇടറോഡ് സന്ധിക്കുന്നിടം അപകടക്കെണിയാകുന്നു. ഇവിടം കേന്ദ്രീകരിച്ച് നിരവധി ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യമെന്നോണ… Read More
ദേശവിളക്ക് ആഘോഷിച്ചു Story Dated: Monday, January 12, 2015 04:23പെരുങ്ങോട്ടുകുറിശി: ആയകുറിശി ദേശവിളക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉഷ:പൂജയോടെയാണ് ഉത്സവചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പറയെടുപ്പ്, വിവിധ ചടങ്ങുകള്‍ എന്നിവക്… Read More