Story Dated: Thursday, January 29, 2015 08:25

തിക്കാംഗര്: മധ്യ പ്രദേശിലെ തിക്കാംഗറില് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ആഘോഷിക്കുന്നതിന് ഇടയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. റാം കുമാര്‍ റായിക്കര്‍(28) എന്നയാളാണ് കൊല്ലപ്പെട്ടത്ത്. തോക്കില്‍ നിന്ന് നിറയൊഴിച്ച് ആഘോഷിക്കുന്നതിന് ഇടയില്‍ അബദ്ധത്തില്‍ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര തിവാരിയുടെ മകന് വൈഭവ് തിവാരിയുടെ വിവാഹ സല്‍ക്കാരത്തിന് ഇടയിലാണ് അപകടം. ആഘോഷത്തിന് ഇടയില്‍ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുപേരുടെ തോക്കില്‍ നിന്നു റാം കുമാറിന് വെടിയേറ്റിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് ലാലു യാദവ്, ചന്ദു അഹിര്‍വാര്‍ എന്നിവരെ പോലീസ് അന്വേഷിച്ച് വരുകയാണ്. ഇരുവരും ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് നഗരസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന സംഭവം കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
from kerala news edited
via
IFTTT
Related Posts:
സാബു ചെറിയാന്റെ 8.20ക്ക് ഇന്റര്‍നെറ്റ് റിലീസ് കോഴിക്കോട്: തിയ്യറ്ററുകളുടെ നിസ്സഹകരണത്തെ മറികടക്കാന്‍ ഇന്റനെറ്റിലൂടെ തന്റെ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഡി.സി ചെയര്മാന് സാബു ചെറിയാന്. 8.20 എന്ന തന്റെ പുതിയ ചിത്രമാണ് www.letfilm.co… Read More
മുറുക്കാന്‍ വാങ്ങിയാല്‍ ഗര്‍ഭനിരോധന ഉറ സൗജന്യം Story Dated: Saturday, January 3, 2015 04:35പാറ്റ്ന: മുറുക്കാന്‍ വാങ്ങിയാല്‍ ഗര്‍ഭനിരോധന ഉറ സൗജന്യം. പാറ്റ്നയിലെ ഒരു മുറുക്കാന്‍ കടക്കാരനാണ് ഈ വ്യത്യസ്ത വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. സൗജന്യമായി ഗര്ഭനിരോ… Read More
പാക് ഭീകരര്‍ വന്നത് രണ്ട് ബോട്ടില്‍? ഒന്ന് രക്ഷപെട്ടു? Story Dated: Saturday, January 3, 2015 07:59pak boat പനാജി: പാകിസ്താന് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താനായി എത്തിയത് രണ്ട് ബോട്ടുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിത്തെറിച്ച ബോട്ട് തീരസംരക്ഷണ… Read More
പാകത്തിലും സച്ചിന് തകര്‍പ്പന്‍ ഫോം Story Dated: Saturday, January 3, 2015 07:21ലോക ബൗളര്‍മാരില്‍ രണ്ടു ദശകമാണ് സച്ചിന് ഭീതി വിതച്ചത്. എന്നാല്‍ സച്ചിന് തന്റെ മികച്ച ഫോം വീണ്ടും പുറത്തെടുത്തു. കളിക്കളത്തിലല്ല, അടുക്കളയില്‍. ന്യൂ ഇയര്‍ ദിനത്തിലെത്തിയ സു… Read More
ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക് Story Dated: Saturday, January 3, 2015 05:14തൃശൂര്‍: ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക്. എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുനൈറ്റഡില്‍ ലയിച്ചതിനെ തുടര്‍ന്ന് അവഗണിക്കപ… Read More