Story Dated: Friday, January 30, 2015 05:06
കാഞ്ഞിരപ്പള്ളി: കിണറ്റിനുള്ളില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ വാവാ സുരേഷ് എത്തി പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ പുതുപ്പറമ്പില്‍ അഷറഫിന്റെ വീട്ടിലെ കിണറ്റിലാണ് ഒരു മീറ്ററില്‍ അധികംനീളമുള്ള മുര്‍ഖന്‍ പാമ്പ് വീണത്. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുകാര്‍ വെള്ളം കോരുന്നതിനിടയാണ് കിണറ്റിനുള്ളില്‍ പാമ്പിനെ കണ്ടത്.
കിണറ്റില്‍ ഇരിപ്പുറപ്പിച്ച മൂര്‍ഖനെ തൊടാന്‍ ധൈര്യമില്ലാഞ്ഞതോടെ നാട്ടുകാരില്‍ ചിലര്‍ വാവാ സുരേഷിനെ വിവരമറിയിച്ചു. നാലരയോടെ സ്ഥലത്തെത്തിയ സുരേഷ് കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടി. അച്ചടക്കമുള്ള കുട്ടിയായി വാവാ സുരേഷിന്റെ കൈയില്‍ ഇരിപ്പുറപ്പിച്ച് മുര്‍ഖന്‍ കിണറിന് പുറത്തെത്തി. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് മുന്പില് പാമ്പിനെ പ്രദര്‍ശിപ്പിച്ച ശേഷമാണ് സുരേഷ് മടങ്ങിയത്.
from kerala news edited
via
IFTTT
Related Posts:
മതമൈത്രിയുടെ എരുമേലിയില്‍ നിന്നും അന്നദാനത്തിനായി അമ്പലപ്പുഴയില്‍ Story Dated: Tuesday, December 9, 2014 07:00കാഞ്ഞിരപ്പള്ളി: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി എരുമേലി താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. തുടര്‍ച്ചായ അഞ്ചാം വര്‍ഷവും… Read More
പാലാ ജൂബിലി തിരുനാള്‍; ഭക്തി സാന്ദ്രമായി പട്ടണ പ്രദക്ഷിണം Story Dated: Tuesday, December 9, 2014 07:00പാലാ. ആയിരം നക്ഷത്ര ദീപങ്ങളുടെ ദീപപ്രഭയില്‍ കൊടി തോരണങ്ങളാല്‍ വര്‍ണ്ണ മേലാപ്പ് ചാര്‍ത്തിയ പാലാ നഗരത്തിന് നിറസന്ധ്യയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിതിരുനാള്‍ പകര്ന്ന്് നല്… Read More
പക്ഷിപ്പനി; അധികൃതരുടെ ആധി ഒഴിഞ്ഞു; കര്‍ഷകരുടെ അശങ്ക തുടരുന്നു Story Dated: Wednesday, December 10, 2014 01:58കോട്ടയം: പക്ഷിപ്പനിയില്‍ ജീവിതം തകര്‍ന്ന് ജില്ലയിലെ നിരവധി കുടുംബങ്ങള്‍. പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിലേ… Read More
അഷ്ടമിത്തിരക്കിനിടയില്‍ ജനങ്ങളെ വലച്ച് പോലീസിന്റെ വാഹനപരിശോധന Story Dated: Tuesday, December 9, 2014 07:00വൈക്കം : ജനത്തിരക്കിനിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനപരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം വൈക്കത്ത് അട്ടിമറിക്കപ്പെടുന്നു. സ്േറ്റഷനിലെ അ… Read More
വിന്‍വിന്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം ടി.വി പുരത്ത് Story Dated: Wednesday, December 10, 2014 01:58വൈക്കം : സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ടി.വി പുരത്ത്. തടിപ്പണിക്കാരനായ തുണ്ടചിറ ടി.ആര് രാജേഷാണ് സമ്മാനാര്‍ഹനായത്.തിങ്… Read More