121

Powered By Blogger

Thursday, 29 January 2015

വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ റോഡ്‌ ഉപരോധം











Story Dated: Friday, January 30, 2015 02:49


പാലക്കാട്‌: കടമ്പഴിപ്പുറം ജൂനിയര്‍ ബേസിക്‌ സ്‌കൂളില്‍ മാനേജരുടെ വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഫെബ്രുവരി രണ്ടിന്‌ റോഡ്‌ ഉപരോധിക്കലും സ്‌കൂള്‍ പ്രവര്‍ത്തനം തടയുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്‌കൃത സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളും സ്‌ഥലവും സര്‍ക്കാറിന്റെതാണെന്നും വ്യാജരേഖചമച്ച്‌ മാനേജര്‍ തട്ടിയെടുത്തതായും ഭാരവാഹികള്‍ ആരോപിച്ചു.

ഇതിന്‌ ശേഷം സ്‌കൂളിന്റെ പ്രവര്‍ത്തനം തകിടം മറിച്ച്‌ വിദ്യാലയത്തെ ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനാണ്‌ ഇപ്പോഴത്തെ ശ്രമം. സ്‌കൂളില്‍ ആറ്‌ അധ്യാപകരാണുണ്ടായിരുന്നത്‌. ഇതില്‍ രണ്ട്‌ പേരെ മാനേജര്‍ അകാരണമായി സന്‍സ്‌പെന്റ്‌ ചെയ്‌തു. ഒരു അധ്യാപിക മാനേജറുടെ ഭീഷണി ഭയന്ന്‌ അവധിയിലുമാണ്‌. മാനേജരുടെ ഇത്തരം നടപടികള്‍ക്കെതിരെ പി.ടി.എ പരാതി നല്‍കിയെങ്കിലും വ്യാജ ആരോപണമാണെന്ന്‌ പറഞ്ഞ്‌ ഡി.ഡി തള്ളി കളയുകയായിരുന്നുവത്രെ. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സില്‍ ഭാരവാഹികളായ എം.കെ. ബലദേവഗുപ്‌തന്‍, എ. നാരായണന്‍, എ.പി. ബഷീര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്‌: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച്‌ തൃശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ പര്യടനം നടത്തുന… Read More
  • തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്‌: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച്‌ തൃശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ പര്യടനം നടത്തുന… Read More
  • സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്‌: എം.ബി. രാജേഷ്‌ Story Dated: Sunday, December 7, 2014 12:12പാലക്കാട്‌: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന്‌ എം.ബി.രാജേഷ്‌ എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാച… Read More
  • ജൈവഗ്രാമം പദ്ധതിക്ക്‌ തുടക്കമായി Story Dated: Sunday, December 7, 2014 12:12ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കമായി… Read More
  • വി.ആര്‍. കൃഷ്‌ണയ്യര്‍ ജന്മംകൊണ്ട്‌ പാലക്കാട്ടുകാരന്‍ Story Dated: Friday, December 5, 2014 03:14പാലക്കാട്‌: ജന്മംകൊണ്ട്‌ പാലക്കാട്ടുകാരനാണ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ എന്ന വൈദ്യനാഥപുരം രാമകൃഷ്‌ണഅയ്യര്‍. ചെറുപ്പത്തിലേ പിതാവിനൊപ്പം കൊയിലാണ്ടിയിലേക്ക്‌ പോയ അദ്ദേഹം ഇന്റര്‍മീഡ… Read More