സെന്‍സെക്‌സിന് കരുത്തായത് ബാങ്ക് ഓഹരികള്‍
മുംബൈ: പത്ത് വ്യാപാരദിനങ്ങള്‍ക്കിടെ സെന്‍സെക്‌സ് സൂചിക കുതിച്ചുയര്‍ന്നത് 2212 പോയന്റാണ്. പ്രധാനമായും ബാങ്ക് ഓഹരികളാണ് സൂചികയെ തുണച്ചത്. ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തിയതാണ് ബാങ്കിങ് ഓഹരികള്‍ക്ക് കരുത്തായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിക്‌സ ബാങ്ക് തുടങ്ങിയവയാണ് വിപണിയില്‍ മികവ് കാണിച്ചത്.
രണ്ട് വര്‍ഷമായി പലിശനിരക്കില്‍ വര്‍ധനവ് തുടരുന്നത് രാജ്യത്തെ കമ്പനികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് മാറ്റംവരുന്നുവെന്ന സൂചനയാണ് ആര്‍ബിഐ നിരക്ക് കുറച്ചതിലൂടെ വ്യക്തമായത്.
രണ്ട് വര്‍ഷമായി പലിശനിരക്കില്‍ വര്‍ധനവ് തുടരുന്നത് രാജ്യത്തെ കമ്പനികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് മാറ്റംവരുന്നുവെന്ന സൂചനയാണ് ആര്‍ബിഐ നിരക്ക് കുറച്ചതിലൂടെ വ്യക്തമായത്.
from kerala news edited
via IFTTT