Story Dated: Friday, February 27, 2015 09:38
കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 70 ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് നഗരത്തിലേക്ക് കൊണ്ടുവന്ന പണമാണിത്.
from kerala news edited
via IFTTT