ചരമം: പൊന്നാ സാമുവല്‍ (ഒക്കലഹോമ)
Posted on: 26 Feb 2015
ഒക്കലഹോമ സിറ്റി: റാന്നി ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ കെ. എ .മത്തായിയുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവല്‍ മാത്യു വിന്റെ ഭാര്യയുമായ പോന്നാ സാമുവ ല്‍ (60) അന്തരിച്ചു.
പൊതു ദര്‍ശനം യൂകോണിലുള്ള ഷാരോണ്‍ പെന്തക്കോസ്ത് പള്ളിയില്‍വച്ച് ( 503 ണലേെ ഢമിറമാലി േഅ്ല, ഥൗസീി, ഛഗ 73099 ) ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 05.30 നും, ദിവ്യബലി മാര്‍ച്ച് ഒന്നാം തീയതി മാര്‍ത്തോമാ പള്ളിയില്‍വച്ച് ഉച്ചക്ക്ഒരുമണിക്കും നടക്കും. തുടര്‍ന്ന് യൂകോണ്‍ സെമിത്തേരിയില്‍ സംസ്കാരം.
ജോഇഡ് സാമുവല്‍, ജോയല്‍ സാമുവല്‍ എന്നിവര്‍ മക്കളും കെ.എം. സൈമണ്‍, മേരി രാജു, സൂസമ്മ ഫിലിപ്പ്, അനു വര്‍ഗീസ്, ആലീസ് മാത്യു, മാത്യൂസ് കെ മാത്യൂസ്, പരേതനായ കെ.എം.എബ്രഹാം എന്നിവര്‍ സഹോദരങ്ങളുമാണ്
from kerala news edited
via IFTTT