Story Dated: Friday, February 27, 2015 02:08
നെയ്യാറ്റിന്‍കര: പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ നല്കിയ സ്ത്രീയടക്കം രണ്ടുപേരെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. ആറാലുമ്മൂട്ടിലാണ് സംഭവം. ആറാലുമ്മൂട് സ്വദേശിനി ഷൈനി (24), അയല്‍വാസിയായ യുവാവ് ശബരി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via
IFTTT
Related Posts:
വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു Story Dated: Sunday, February 22, 2015 02:42കട്ടപ്പന: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കുന്തളംപാറ പുരയിടത്തില്‍ ജോണി (തങ്കച്ചന്)ന്റെ മകന് ലിയോ(14)യാണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ച… Read More
ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിഞ്ജ ചെയ്തു Story Dated: Sunday, February 22, 2015 06:26പാറ്റ്ന: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിഞ്ജ ചെയ്തു. പാറ്റ്ന രാജ്ഭവനില്‍ നടന്ന സത്യപ്രതിഞ്ജാ ച… Read More
ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം Story Dated: Sunday, February 22, 2015 07:23ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഇത് സംബന… Read More
വി.എസ് കടുത്ത നിലപാടിലേക്ക്; പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന Story Dated: Sunday, February 22, 2015 06:48തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കടുത്ത നിലപാടിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം രാജിവച്ചേക്കുമെന്ന് സൂചന. വി.എസ് പാര്‍ട്ടി വിടുമെന്നും സൂ… Read More
ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഭാരതം അഞ്ചാം നൂറ്റാണ്ടില്‍ കണ്ടെത്തിയിരുന്നു; മാധവന് നായര്‍ Story Dated: Sunday, February 22, 2015 06:34ന്യൂഡല്‍ഹി: ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ആര്യഭട്ടനെയും ഭാസ്ക്കരനെയും പോലുള്ള ഇന്ത്യന്‍ ആചാര്യന്മാര് അഞ്ചാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയിരുന്നതായി അവകാശപ്പെട്ട് രാജ്യത്തെ മ… Read More