Story Dated: Friday, February 27, 2015 02:08
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തമ്പാനൂരില്‍ കണ്ടെത്തിയ ഒറീസ സ്വദേശിനിയെ ഭര്‍ത്താവെത്തി കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്ചയാണ് തമിഴ്നാട്ടിലെ ഈറോഡിലെ നെയ്ത്തുക്കമ്പനിയില് നിന്നും നാട്ടിലേക്കു മടങ്ങിയ യുവതിയെ സഹപ്രവര്ത്തകന് തമ്പാനൂരില്‍ ഉപേക്ഷിച്ചുമുങ്ങിയത്. നഗരത്തില്‍ ഒറ്റപ്പെട്ടുപോയ പുഷ്പവിശാല(24)ത്തെ തമ്പാനൂര്‍ പോലീസാണ് വനിതാസെല്ലിന്റെ സംരക്ഷണത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഫോണില്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ തന്നെ ഭര്‍ത്താവ് ചിത്തരഞ്ജന് ബിസാലയെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുവതിയുടെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും രണ്ടായിരം രൂപയും കൈക്കലാക്കിയശേഷമാണ് കൂടെയുള്ളയാള്‍ മുങ്ങിയത്. ഒറീസാ സ്വദേശിയായ ഇയാള്‍ക്കെതിരെ നാട്ടിലെത്തി പോലീസില്‍ പരാതിപ്പെടുമെന്ന് ചിത്തരഞ്ജന് ബിസാല പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: ചെവിയില്‍ പ്രാണി കുടുങ്ങിയതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിയ വനിതക്ക് ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിച്ച് വിശദ… Read More
കൊല്ലയില്‍ പഞ്ചായത്തില്‍ സി.പി.എം ദുര്‍ബലപ്പെടുന്നു Story Dated: Monday, February 23, 2015 07:01നെയ്യാറ്റിന്‍കര: താലൂക്കിലെ കമ്യൂണിസ്റ്റ് കോട്ടകൊത്തളമെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കൊല്ലയില്‍ പഞ്ചായത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പലഘട്ടങ്ങളിലായി പാര്‍ട്ടിയോട്… Read More
വിമാനത്താവളത്തിലെ ടോയ്ലെറ്റില് നിന്നും രണ്ടരകിലോ സ്വര്‍ണം കണ്ടെടുത്തു Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: വിമാനത്താവളത്തില്‍ ടോയ്ലെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര കിലോ സ്വര്‍ണം കണ്ടെത്തി.ഒരു കിലോ വീതം വരുന്ന രണ്ടു ബിസ്ക്കറ്റുകളും കാല് കിലോ വീതം വരുന്ന… Read More
കുത്തുക്കുഴി ശിവതമ്പുരാന് ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം Story Dated: Monday, February 23, 2015 07:01ചേരപ്പള്ളി: കൊക്കോട്ടേല കുത്തുക്കുഴി ശിവതമ്പുരാന് ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവം 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ ഭക്തിനിര്‍ഭരമായ വിവിധ ക്ഷേത്രച്ചടങ്ങുകളോടും … Read More
വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിനു സമാപനമായി Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: അതീവ പിന്നാക്ക സംവരണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുവാനുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനമെടുത്തുകൊണ്ട് വണിക വൈശ്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിനു സ… Read More