Story Dated: Thursday, February 26, 2015 07:59
കാസര്‍ഗോഡ്: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണം കാസര്‍ഗോഡ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു കോളിയിടുക്ക സ്വദേശി അബ്‌ദുള്ള കുനി, മേല്‍പ്പറമ്പു സ്വദേശി മുഹമ്മദ് റാഷിക് എന്നിവര്‍ പോലീസ് പിടിയിലായി.
from kerala news edited
via IFTTT