Story Dated: Thursday, February 26, 2015 03:15
പാലക്കാട്: ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഓബുഡ്സ്മാന് എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഓംബുഡ്സ് മാന്‍ സിറ്റിംഗില്‍ പരിഗണിച്ച 76 പരാതികളില്‍ 40 എണ്ണം തീര്‍പ്പാക്കി. ആദ്യദിവസം പഞ്ചായത്ത് കേസുകളും രണ്ടാം ദിവസം മുന്‍സിപ്പാലിറ്റി കേസുകളുമാണ് പരിഗണിച്ചത്. രണ്ടാം ദിവസം 36 പരാതികള്‍ പരിഗണിച്ചു. ആറ് പുതിയ പരാതികളും സ്വീകരിച്ചു. ഏപ്രില്‍ 21, 22 തിയതികളിലാണ് ജില്ലയിലെ അടുത്ത ഓംബുഡ്സ് മാന്‍ സിറ്റിംഗ്.
from kerala news edited
via
IFTTT
Related Posts:
ആഭ്യന്തര മന്ത്രിയ്ക്ക് ഇനി ഔദ്യോഗിക മൊബൈല്‍ ആപ്പ് Story Dated: Tuesday, December 30, 2014 07:26തിരുവനന്തപുരം: ജനങ്ങളുമായുള്ള അകലം കുറയ്ക്ക്ാന്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്. ജനങ്ങളുമായി തുറന്ന് സംവദിക്കുവാനും ആശയ വിനിമയം നടത്താനുമാണ് പുതിയ പദ്ധതിവഴി … Read More
ടോപ്പ് 20 ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുമായി മ്യൂസിക് 247 Story Dated: Wednesday, December 31, 2014 02:27കൊച്ചി : 2014 ലെ ടോപ്പ് ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുടെ ശേഖരം മ്യൂസിക് 247 പുറത്തിറക്കി. ഓര്‍മ്മയുണ്ടോ ഈ മുഖം, ബാംഗ്ലൂര്‍ ഡേയ്സ്, മിസ്റ്റര്‍ ഫ്രോഡ്, മൈലാഞ്ചി മൊഞ്ചുള്ള വീട്,… Read More
ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ് ടി.ഇ വാസുദേവന്‍ അന്തരിച്ചു Story Dated: Tuesday, December 30, 2014 07:52കൊച്ചി: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യകാല നിര്‍മ്മാതാവ… Read More
എയര്‍ ഏഷ്യ അപകടം: മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം Story Dated: Wednesday, December 31, 2014 02:02ജക്കാര്‍ത്ത: അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തിരച്ചിലിന് മോശം കാലാവസ്ഥ തിരിച്ചടിയാവുന്നു. ശക്തമായ മഴയും കാറ്റും മൂലം തിരച്ചില്‍ ഇടയ്ക്കിടെ … Read More
സര്‍ക്കാരുണ്ടാക്കാന്‍ തിടുക്കമില്ല: മെഹ്ബൂബ മുഫ്തി Story Dated: Wednesday, December 31, 2014 02:21ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു തിടുക്കവുമില്ലെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ജനവിധി സവിശേഷമായ… Read More