Story Dated: Friday, February 27, 2015 09:47
സോള്‍: ദക്ഷിണ കൊറിയയിലെ ഗ്യോങ്കി പ്രവിശ്യയിലുണ്ടായ വെടിവയ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പ്രദേശിക സമയം 9.30 ഓടെയായിരുന്നു വെടിവയ്പ് നടന്നത്. സോളിന് തെക്കുപടിഞ്ഞാറ് വാങ്സോങില് ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. തോക്കുമായി എത്തിയ യുവാവ് ബന്ധുക്കളായ ദമ്പതികളെയും ഒരു പോലീസ് ഓഫീസറെയും മറ്റൊരാളെയും വകവരുത്തുകയായിരുന്നു. കൂട്ടക്കൊലയുടെ കാരണം വ്യക്തമല്ല.
from kerala news edited
via
IFTTT
Related Posts:
റോഡ് ഷോ വൈകി: കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല Story Dated: Tuesday, January 20, 2015 08:47ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ വൈകിയതിനാല്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. രാവിലെ … Read More
സംസ്ഥാന സ്കൂള്‍ കലോത്സവം: 2016ല്‍ എറണാകുളം വേദിയാകും Story Dated: Tuesday, January 20, 2015 09:03കോഴിക്കോട്: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എറണാകുളം വേദിയാകും. ഇത്തവണത്തെ കലോത്സവ വേദിയായി എറണാകുളത്തെ മുമ്പ് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെട്രോ റെയില… Read More
ബാര്‍ കോഴ ഉദ്യോഗസ്ഥനടക്കം അഞ്ചു പുതിയ ഡി.ജി.പിമാര്‍ Story Dated: Wednesday, January 21, 2015 12:35തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണിക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഡി.ജി.പി റാങ്ക് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഋഷിരാജ്… Read More
ബാര്‍കോഴ: സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു തെളിയിച്ചാല്‍ കൂട്ടരാജി; മാധ്യമങ്ങളോട് കയര്‍ത്ത് ജോര്‍ജ് Story Dated: Wednesday, January 21, 2015 12:45തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്… Read More
ഗ്വാണ്ടനാമോയില്‍ നിര്‍ബന്ധിത 'മഹത്തായ അമേരിക്കന്‍ സെക്സ്'! Story Dated: Wednesday, January 21, 2015 12:56ലണ്ടന്‍: ഗ്വാണ്ടനാമോ ജയിലില്‍ യു.എസ്. നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളളതാണ്. യു.എസ് വനിതാ ഗാര്ഡുമാരില് നിന്നടക്കം പീഡനങ്ങള്‍ ഏറ്റ… Read More