121

Powered By Blogger

Thursday, 26 February 2015

ബൈപ്പാസ് റോഡ്: പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം








ബൈപ്പാസ് റോഡ്: പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


Posted on: 27 Feb 2015


തൊടുപുഴ: വെങ്ങല്ലൂര്‍ - കോലാനി ബൈപ്പാസ് റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ പ്രദേശവാസികള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് (ഐ) മുനിസിപ്പല്‍ വൈസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. എസ്.അശോകന്‍, ഡി.സി.സി. പ്രസിഡന്‍റ് റോയി കെ.പൗലോസ്, കെ.ജി.സജിമോന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, ടി.പി.ദേവസ്യ, പി.എന്‍.രാജീവന്‍, ജോസ് ഓലിയില്‍ എന്നിവര്‍ പ്രസംഗിച്ചു.











from kerala news edited

via IFTTT

Related Posts:

  • തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ നടപ്പിലാക്കണം Story Dated: Monday, March 2, 2015 02:51പുത്തുമല: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ അടിയന്തിരമായി നടപ്പിലാക്കണമെന്ന്‌ ജില്ലാ എസേ്‌റ്ററ്റ്‌ ലേബര്‍ യുണിയന്‍-സി.ഐ.ടി.യു. പുത്തുമല ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കൂലി വ… Read More
  • ഘോഷയാത്രക്കിടെ വിരണ്ടോടി കായലില്‍ പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി Story Dated: Monday, March 2, 2015 06:58കടയ്‌ക്കാവൂര്‍: വക്കം പുത്തന്‍നട ദേവേശ്വരം ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച്‌ നടന്ന പുറത്തെഴുന്നള്ളത്ത്‌ ഘോഷയാത്രക്കിടെ വിരണ്ടോടിയ അകത്തുമുറി കായലിലെ ചേറില്‍ പുതഞ്ഞു. ആ… Read More
  • കൃഷിയിടം കത്തി നശിച്ചു Story Dated: Monday, March 2, 2015 02:51പുല്‍പ്പള്ളി: പുല്‍പ്പള്ളി എഴുപത്തിമൂന്നില്‍ കൃഷിയിടത്തിന്‌ തീപിടിച്ചു. ഇന്നലെ ഉച്ചക്ക്‌ ശേഷം 2.30 ഓടെയായിരുന്നു സംഭവം. എഴുപത്തിമൂന്ന്‌ ഈയന്നത്തില്‍ ബേബി, പള്ളിക്കുന്നേല്‍ വീട്ടില… Read More
  • വിവാഹ തട്ടിപ്പുവീരന്‍ അറസ്‌റ്റില്‍ Story Dated: Monday, March 2, 2015 02:50പാലക്കാട്‌: ആള്‍ മാറാട്ടം നടത്തി വിവാഹം കഴിച്ച യുവാവിനെ ചെര്‍പ്പുളശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരിമ്പുഴ തോട്ടര കാഞ്ഞിരത്തിങ്കല്‍ മൊയ്‌തുണ്ണി(35)യാണ്‌ അറസ്‌റ്റിലായത്‌. നെല്… Read More
  • ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ പരിസമാപ്‌തി Story Dated: Monday, March 2, 2015 02:50കുഴല്‍മന്ദം: നൂറ്റിയൊന്നാമത്‌ ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ ആവേശ തികവോടെ പരിസമാപ്‌തി. ശുദ്ധ സംഗീതത്തിന്റെ ആരോഹണ അവരോഹണത്താല്‍ ചെമ്പൈയുടെ ജന്മ ഗ്രാമത്തിനു ഒരിക്കല്‍ക്കൂടി പു… Read More