Story Dated: Friday, February 27, 2015 02:08
തിരുവനന്തപുരം: ഓപ്പറേഷന് സുരക്ഷയുമായി ബന്ധപ്പെട്ട് രണ്ടാം ദിവസം തിരുവനന്തപുരം സിറ്റിയില്‍ 143 പേര് അറസ്റ്റിലായി. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ രാജാജിനഗര്‍ സ്വദേശി പെറുക്കി സാബു എന്നു വിളിക്കുന്ന സാബു, മൊട്ട പ്രദീപ് എന്നുവിളിക്കുന്ന പ്രദീപ്, ചാക്ക സ്വദേശികളായ സുജിത്, സുമേഷ്,വിഴിഞ്ഞം സ്വദേശി ഷാഫി എന്നുവിളിക്കുന്ന ഹബീബ് എന്നിവരെയും പിടിച്ചുപറി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ വിജയകുമാറിനെയും 130 വാറണ്ടുകളിലെ പ്രതികളെയും പിടികൂടി.
കഞ്ചാവ് വില്പന നടത്തിയതിന് വലിയതുറ സ്വദേശികളായ ബഞ്ചമിന്, റോബിന് എന്നിവരെ പിടികൂടി എന്‍.ഡി.പി.എസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിച്ചു. സ്ഥിരം കുറ്റവാളികളായ മറ്റു രണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി ഒമ്പത്പേര്ക്കെതിരെ സെക്യൂരിറ്റി നടപടികളും ആരംഭിച്ചു.
from kerala news edited
via
IFTTT
Related Posts:
കൊച്ചി മെട്രോ കെട്ടിടം ബാറിനു കൊടുത്തു; ടൂറിസം സെക്രട്ടറിയെ പ്രതി ചേര്‍ത്തു Story Dated: Tuesday, December 23, 2014 02:19കൊച്ചി: ടി.ഒ സൂരജിനു പിന്നാലെ മറ്റൊരു പ്രമുഖ ഐ.എ.എസ് ഓഫീസര്‍ കൂടി വിജിലന്‍സ് കേസില്‍ പ്രതിയായി. എറണാകുളം സൗത്തില്‍ കൊച്ചി മെട്രോയ്ക്കായി ഏറ്റെടുത്ത കെട്ടിടം ബാറിനായി വിട്ടുകൊട… Read More
എല്ലാം സ്വന്തം കയ്യിലാണെന്ന് കരുതരുത്: സുധീരന് Story Dated: Tuesday, December 23, 2014 01:26തിരുവനന്തപുരം: സര്‍ക്കാരിനെയും ഗ്രൂപ്പ് നേതാക്കളെയും പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. എല്ലാം എല്ലാക്കാലത്തും സ്വന്തം കയ്യിലാണെന്ന് ആരും കരുതരുത്. … Read More
ബൈക്ക് റൈസിംഗിനിടെ അപകടം: പതിനേഴുകാരന് മരിച്ചു Story Dated: Tuesday, December 23, 2014 01:44തിരുവനന്തപുരം : ബൈക്ക് റൈസിംഗിനിടെ അപകടത്തില്‍ പെട്ട് പതിനേഴുകാരന് മരിച്ചു. ആനയറ കടകംപള്ളി കാവ് പുതുവല്‍ പുത്തന്‍വീട്ടില്‍ ഷാജിയുടെ മകന് കിച്ചുവാണ് മരിച്ചത്.ഓള് സെയിന്റ… Read More
ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍ തന്നെ ; ചെന്നിത്തല Story Dated: Tuesday, December 23, 2014 02:19തിരുവനന്തപുരം : സംസ്ഥാനത്ത് ആക്രമണം നടത്തിയത് മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ഭീഷണി ശക്തമായി നേരിടുമെന്നും അക്രമിസംഘം ന… Read More
ഐസിസ് ലൈംഗിക അടിമകളാക്കിത് ആയിരങ്ങളെ; പലരെയും വിറ്റത് നിസ്സാര തുകയ്ക്ക്! Story Dated: Tuesday, December 23, 2014 02:03ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരര്‍ ഷാരിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന ലൈംഗിക അടിമക്കച്ചവടത്തെ കുറിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമന്‍ റൈറ്റ്… Read More