Story Dated: Thursday, February 26, 2015 02:17
പത്തനംതിട്ട: ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ മൂപ്പിളമ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ തമ്മിലടിച്ചു. രണ്ടു പേര്‍ക്ക് പരുക്ക്. ഇരുവരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പൂക്കോട് സ്വദേശിയും ഐ.എന്‍.ടി.യു.സി യൂണിയന് നേതാവുമായ രാജു തോമസ്, ഇടതുപക്ഷത്തിന്റെ യൂണിയനില്‍പ്പെട്ട ഇലന്തൂര്‍ ഈസ്റ്റ് സ്വദേശി ഷാജി എന്നിവരാണ് തമ്മില്‍ അടിച്ചത്. രാജു തോമസിന്റെ പര്‍ച്ചേസിംഗ് വിംഗിന്റെ മാനേജരാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്നലെ വൈകിട്ട് 4.45 നായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. രാജു തോമസ് കൈയിലിരുന്ന ബാഗ് കൊണ്ട് ഷാജിയെ അടിക്കുകയായിരുന്നുവത്രേ. ഷാജിയും തിരിച്ചടിച്ചു.
തുടര്‍ന്ന് രണ്ടുപേരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതല്‍ ടൗണ്‍ സര്‍ക്കുലര്‍ സര്‍വീസ് Story Dated: Sunday, March 8, 2015 07:13പത്തനംതിട്ട: അധികൃതരുടെ പിടിപ്പു കേട് മൂലം ഒന്നരവര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ കെ.എസ്.ആര്.ടി.സിയുടെ ടൗണ്‍ സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. ഇന്നലെ ചേര്‍ന്ന… Read More
ഭൂമി വാങ്ങിയതിന് പിന്നില്‍ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് Story Dated: Wednesday, March 11, 2015 07:12അടൂര്‍: നഗരസഭയില്‍ പട്ടികജാതിക്കാര്‍ക്ക് ശ്മശാനം നിര്‍മിക്കാന്‍ ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അഞ്ചുമാസം മ… Read More
ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച സംഭവം: സത്യഗ്രഹം അവസാനിപ്പിച്ചു Story Dated: Saturday, March 7, 2015 01:53അടൂര്‍: പള്ളിക്കല്‍ ഇളമ്പള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്ര ശ്രീകോവില്‍ തീ കത്തി നശിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതിയുടെയ… Read More
വിധി നടപ്പാക്കുന്നില്ലെന്ന് വിമുക്തഭടന്റെ പരാതി Story Dated: Sunday, March 8, 2015 07:13കടപ്ര: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന് വിധി നടപ്പാക്കുന്നില്ലെന്നും അയല്‍വാസികള്‍ വസ്തുവകകള്‍ നശിപ്പിച്ച് അനധികൃതമായി തന്റെ സ്ഥലത്തു കൂടി വഴി വെട്ടിയെന്നുംവിമു… Read More
കുടിവെള്ള വിതരണക്കാര്‍ ലൈസന്‍സ് എടുക്കണം Story Dated: Saturday, March 7, 2015 01:53പത്തനംതിട്ട: ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലൈസന്‍സ് ആന്‍… Read More