Story Dated: Friday, February 27, 2015 02:08
തിരുവനന്തപുരം: നേമം ഇടയ്ക്കോട് റെയില്‍വെ പാലത്തിനു സമീപംവച്ച് ഇടയ്ക്കോട് വെങ്കിടികാവ് കോണത്തുപുത്തന്വീട്ടില് രഘുനാഥന്നായരെ (62) തടഞ്ഞുനിര്‍ത്തി കൈവശം ഉണ്ടായിരുന്ന 9500 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതി നേമം ഐക്കരവിള വിദ്യാഭവനില്‍ വിജയകുമാറിനെ (43) നേമം പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ നേമം സി.ഐ. എസ്. അജയകുമാര്‍, എസ്.ഐ: കെ.സി. ആന്‍സലം തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
പരിമിതികളെ തോല്പിച്ച് താരമായി നന്ദന Story Dated: Thursday, December 4, 2014 01:47തിരുവനന്തപുരം: സ്വന്തം പരിമിതികളെ കലയിലൂടെ തോല്പിച്ച് സദസിന് മുന്നില്‍ ചിലങ്കയണിഞ്ഞ് നിറഞ്ഞാടി നന്ദന താരമായി. ജന്മനാ സംസാരശേഷിയില്ലാത്ത ഈ ബാലികക്ക് ചലനശേഷിയും പരിമിതമാണ… Read More
വ്യാജ മദ്യനിര്‍മാണം: രണ്ടുപേര്‍ പിടിയില്‍ Story Dated: Thursday, December 4, 2014 01:47തിരുവനന്തപുരം: വ്യാജ മദ്യം നിര്‍മ്മിക്കുന്ന സംഘം എക്സൈസിന്റെ പിടിയിലായി. പേട്ട സ്വദേശികളായ ബൈജു, കുട്ടന്, കരിക്കകം സ്വദേശി സുധീര്‍ എന്നിവരാണ് പിടിയിലായത്. സുധീറിന്റെ വീട്… Read More
മണ്ണ് നീക്കിയതിനെതിരെ ലോകായുക്തയുടെ അന്വേഷണ ഉത്തരവ് Story Dated: Tuesday, December 2, 2014 08:53കല്ലമ്പലം: അനധികൃതമായി കരവസ്തുവില് നിന്നും മണ്ണ് കോരി മാറ്റിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍, ആര്.ഡി.ഒ. തഹസീല്‍ദാര്‍, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഏലമേല്നോട്ട സമി… Read More
നിയമസഭക്കുമുന്നില്‍ പത്രഫോട്ടോഗ്രാഫര്ക്ക് മര്‍ദനം Story Dated: Thursday, December 4, 2014 01:47തിരുവനന്തപുരം: നിയമസഭക്കുമുന്നില്‍ ഫോട്ടോഗ്രാഫര്‍ക്ക് കാര്‍യാത്രക്കാരന്റെ ക്രൂരമര്‍ദനം. ജനയുഗം ഫോട്ടോഗ്രാഫര്‍ നോയല്‍ ഡോണ്‍ തോമസിനാണ് മര്‍ദനമേറ്റത്. വട്ടപ്പാറയിലെ സ്… Read More
മനോരോഗിയായ യുവാവിനെ മെഡിക്കല്‍കോളജ് ജനമൈത്രി പോലീസ് രക്ഷിച്ചു Story Dated: Thursday, December 4, 2014 01:47തിരുവനന്തപുരം: ഡോക്ടറേറ്റ് നേടിയ ശേഷം മനോനില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിനെ മെഡിക്കല്‍കോളജ് ജനമൈത്രി പോലീസ് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വീട്ടുകാരെ ക… Read More