Story Dated: Friday, February 27, 2015 02:07
പത്തനംതിട്ട: കാലുതെറ്റി ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മലയാലപ്പുഴ കാഞ്ഞിരപ്പാറ താമരശേരില്‍ ചന്ദ്രബോസിനെ(53)യാണ് രക്ഷപ്പെടുത്തിയത്. അയല്‍വാസിയായ അരവിന്ദാക്ഷന്റെ കിണറ്റിലാണ് ഇന്നലെ രാത്രി ഏഴേകാലോടെ ഇയാള്‍ വീണത്. ഫയര്മാന്മാരായ സുജിത്ത്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് നിസാരപരുക്കു ുള്ള ചന്ദ്രബോസിനെ കരയ്ക്ക് എത്തിച്ചത്.
from kerala news edited
via
IFTTT
Related Posts:
മാണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നിന് ബഹുജനമാര്‍ച്ച് Story Dated: Thursday, January 29, 2015 01:42പത്തനംതിട്ട: അഴിമതി ആരോപണ വിധേയനായ മന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് ഓഫീസുകളിലേക്ക് മൂന്നിന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുവാന്‍ എല… Read More
മുത്തൂറ്റ് ആശുപത്രിയില്‍ കാന്‍സറിനെ കീഴടക്കിയവരുടെ സ്നേഹസംഗമം 31ന് Story Dated: Thursday, January 29, 2015 01:42കോഴഞ്ചേരി: വിദഗ്ധ ചികിത്സയിലൂടെ കാന്‍സറിനെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ ഒത്തുചേരുന്നു. ഇവരുടെ സ്നേഹസംഗമം 31ന് കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന… Read More
വ്യവസായ മേഖലയായി പുനര്‍വിജ്ഞാപനം നടത്തിയത് െഹെക്കോടതി വിധി ലംഘിച്ച് Story Dated: Saturday, January 31, 2015 02:18ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി അടക്കമുള്ള വയല്‍ മേഖല പൂര്‍വ സ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി മറികടന്ന് ഭൂമി വ്യവസാ… Read More
വിജിലന്‍സ് കമ്മിറ്റിക്ക് മുന്നിലെത്തിയത് പൊതുതാല്പര്യ ഹര്‍ജികള്‍ Story Dated: Saturday, January 31, 2015 02:18പത്തനംതിട്ട: സ്കൂളുകള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങി വിജിലന്‍സ് കമ്മിറ്റിക്ക് മുന്നിലെത്തിയത്… Read More
സംഘകൃഷിയില്നിന്നു നൂറുമേനി വിളവ് Story Dated: Wednesday, January 28, 2015 02:33ചിറ്റാര്‍: കൃഷിചെയ്ത് അനുഭവ സമ്പത്തില്ലാത്ത ഒരുപറ്റം യുവാക്കളുടെ കഠിന പ്രയത്നം ഫലം കണ്ടു. ചിറ്റാര്‍ പന്നിയാര്‍ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബ്രദേഴ്സ് സ്വയം സഹായ… Read More