Story Dated: Tuesday, February 24, 2015 08:44
ചെക്ക് റിപ്പബ്ലിക്: ചെക്ക് റിപ്പബ്ലിക്കിലെ റെസ്‌റ്റോറന്റില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ 9 പേര്‍ മരിച്ചു. റെസ്‌റ്റോറന്റില്‍ എത്തിയ ആയുധധാര വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. 9 പേരും തല്‍ക്ഷണം മരിച്ചതായി ചെക്ക് ടെലിവിഷന്‍ സെസ്‌കാ ടെലിവൈസ് റിപ്പോര്‍ട്ട് ചെയ്‌തു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ചെക്ക് റിപ്പബ്ലിക് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT