121

Powered By Blogger

Tuesday, 24 February 2015

പത്തനംതിട്ടയില്‍ പോലീസ്‌ ജീപ്പിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു









Story Dated: Tuesday, February 24, 2015 07:58



പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത്‌ പോലീസ്‌ ജീപ്പ്‌ ജനങ്ങള്‍ക്കിടയിലേക്ക്‌ പാഞ്ഞ്‌ കയറി രണ്ട്‌ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌. സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നു.










from kerala news edited

via IFTTT