Story Dated: Wednesday, February 25, 2015 03:03
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മനി ആസ്ഥാനമായ ക്രോനോസ് കമ്പനി മുന്‍കൈയെടുത്തു നിര്‍ദ്ധനര്‍ക്ക് ടെക്നോപാര്‍ക്കിലെ ജീവനക്കാരില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു നല്കുന്നു. ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്കിടയില്‍ സാമൂഹ്യ സേവന മനോഭാവവും പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാനും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ഇതു ഉപകരിക്കുമെന്ന് ക്രോനോസിലെ വിവിധ വിഭാഗം തലവന്മാരായ സതീഷ് സോമശേഖരന്‍, സിമിഡോന്, നവാബ് രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 290 കമ്പനികളും 45,000 ജീവനക്കാരും ടെക്നോപാര്‍ക്കിലുണ്ട്.
from kerala news edited
via
IFTTT
Related Posts:
അംഗങ്ങള്‍ അറിയാതെ സെക്രട്ടറി വായ്പ എടുത്ത് കബളിപ്പിച്ചു Story Dated: Sunday, March 8, 2015 06:03ശ്രീകാര്യം: ചെറുവയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ യൂണിറ്റില്‍ അംഗങ്ങള്‍ അറിയാതെ സെക്രട്ടറി ബാങ്കില്‍ നിന്നും ലോണെടുത്തു പണം തട്ടിയതായി പരാതി. അംഗങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം റ… Read More
ആളില്ലാത്ത പോലീസ് പിക്കറ്റ് പോസ്റ്റില്‍ തീപിടിച്ചു Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം തെമ്മാടിമുക്കില് പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ഷെഡ്ഡിനു തീപിടിച്ചു. ആഴക്കടല്‍ മത്സ്യനിരോധനമുളള സീസണില്മാത്രമാണ… Read More
ആന പാപ്പാനു മര്‍ദനം മുന്പാപ്പാനും കൂട്ടുകാരും പ്രതികള്‍ Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: ഉത്സവത്തിനുകൊണ്ടു പോയ ആനയെ മടക്കിക്കൊണ്ടുപോകുന്നതിനിടയില് പാപ്പാനു മര്‍ദനമേറ്റു. കൊല്ലയില്‍ മഞ്ചവിളാകം അശ്വതി വീട്ടില്‍ ഗോപകുമാറി(50)നാണ് മര്‍ദനമേറ്റത്. വെളളി… Read More
വസ്തു വില്‍ക്കുന്നു എന്നത് അടിസ്ഥാനരഹിതം: കവടിയാര്‍ കൊട്ടാരം Story Dated: Tuesday, March 10, 2015 11:11തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിന്റെ വസ്തു ഒരു വൈദികന് കൈമാറാന്‍ ധാരണയുണ്ടാക്കിയെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കവടിയാര്‍ കൊട്ടാരം. ഇത്തരം പ്രചര… Read More
വീട് തീപിടിച്ചു നശിച്ചു Story Dated: Sunday, March 8, 2015 06:03മലയിന്‍കീഴ്: വിളപ്പില്‍ശാല പരുത്തംപാറ കീഴെക്കുന്ന് രാജമ്മ(61)യുടെ വീട് തീകത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാജമ്മ പള്ളിയില്‍ പോയിരുന്ന സമയത്താണ് തീപിടുത്ത മുണ്ടായത്… Read More