Story Dated: Tuesday, February 24, 2015 09:03

ന്യൂഡല്‍ഹി: അവധിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം മടങ്ങി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് വക്താവ് രണ്‍ദീപ് സര്‍ജേവാല. മാര്‍ച്ച് പത്തിന് അദ്ദേഹം മടങ്ങി വരുമെന്ന് രണ്‍ദീപ് സര്‍ജേവാല വ്യക്തമാക്കി. അതേസമയം അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയിലുണ്ടാകുമോ അതേ വിദേശത്തായിരിക്കുമോ എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
നിര്‍ണ്ണായകമായ ബജറ്റ് സമ്മേളനം തുടങ്ങിയിരിക്കെ രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ രൂപീകരിക്കുന്നതിനുമാണ് രാഹുല്‍ അവധിയില്‍ പ്രവേശിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
from kerala news edited
via
IFTTT
Related Posts:
ജയില്‍ മോചിതനായ എം.വി ജയരാജന് സമ്മേളന നഗരിയിലെത്തി Story Dated: Friday, February 20, 2015 06:08ആലപ്പുഴ : കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇന്ന് ജയില്‍ മോചിതനായ സി.പി.എം നേതാവ് എം.വി ജയരാജന് സമ്മേളന നഗരിയിലെത്തി. വൈകിട്ട് അഞ്ചരയോടെ ആലപ്പുഴയിലെ സമ്മേളന നഗരിയി… Read More
തീയറ്റര്‍ വിടാന്‍ ആരാധകര്‍ സമ്മതിച്ചില്ല; 'ദില്‍വാലേ' ഒരാഴ്ച കൂടി ഓടും Story Dated: Friday, February 20, 2015 04:56മുംബൈ: തീയറ്റര്‍ കൈവിട്ടാലും ആരാധകര്‍ കൈവിടില്ല എന്ന് വന്നതോടെ ഇന്ത്യന്‍ സിനിമാവേദിയില്‍ ചരിത്രം രചിച്ച 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ' യുടെ പ്രദര്‍ശനം ഒരാഴ്ച കൂടി മറാത്താ … Read More
മോഡിയൂടെ കോട്ട് വിറ്റത് 4.31 കോടിക്ക്; വാങ്ങിയത് നാട്ടുകാരന് Story Dated: Friday, February 20, 2015 05:45ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരെഴുതിയ കോട്ട് നാലു കോടി രൂപയ്ക്ക് ലേലം കൊണ്ടു. 4.31 കോടി രൂപയ്ക്ക് ഗുജറാത്ത് വജ്രവ്യവസായി ഹിതേഷ് ലാല്‍ജി ഭായ് പട്ടേലാണ് ക… Read More
നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകും; ഞായറാഴ്ച സത്യപ്രതിജ്ഞ Story Dated: Friday, February 20, 2015 06:08പാറ്റ്ന: ദിവസങ്ങളായി നിലനിന്ന രാഷ്ട്രീയ അനിശ്ചിത്വത്തിന് ശേഷം ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ്കുമാര്‍ തിരിച്ചെത്തും. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവര… Read More
ഒരു കോടി മതിക്കുന്ന ആറ് സ്വര്‍ണ്ണ കട്ടകളുമായി വിമാനം പറന്നത് രണ്ടു ദിനം Story Dated: Friday, February 20, 2015 05:22മുംബൈ: ഒരു കോടി രൂപ വിലമതിക്കുന്ന ആറ് സ്വര്‍ണ്ണ കട്ടകളുമായി വിമാനം പറന്നത് രണ്ടു ദിനം. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തിലെ ടോയ്ലറ്റില് ന… Read More