Story Dated: Tuesday, February 24, 2015 07:47

ചെന്നൈ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയെന്ന് ദ ഹിന്ദു ദിനപ്പത്രത്തിന്റെ തമിഴ് പതിപ്പ്. തമിഴ് പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് വി.എസിനെ പുറത്താക്കിയെന്ന തെറ്റായ വര്‍ത്ത പ്രസിദ്ധീകരിച്ചത്. അച്യുതാനന്ദനെ ഉടന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന കാരണത്താലാണ് വി.എസിനെ പുറത്താക്കിയത്. പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള പാര്‍ട്ടിയിലെ പോരാട്ടത്തിന്റെ ചരിത്രം സഹിതമാണ് ഹിന്ദു വി.എസിനെ പുറത്താക്കിയെന്ന വാര്‍ത്ത നല്‍കിയത്.
from kerala news edited
via
IFTTT
Related Posts:
ആര്. ബാലക്യഷ്ണ പിള്ള രാജി വച്ചു Story Dated: Sunday, January 25, 2015 10:06തിരുവനന്തപുരം: മുന്നോക്ക സമുദായ കോര്പറേഷന് ചെയര്മാന് സ്ഥാനം പിള്ള രാജിവച്ചു. പാര്‍ട്ടി നേതാവ് മനോജ് മുഖാന്തരമാണ് രാജി മുഖ്യമന്ത്രിക്ക് കൈമാറിയത്. യു.ഡി.എഫ് യോഗത്തി… Read More
ക്രിക്കറ്റ് ഫീല്‍ഡില്‍ വീണ്ടും മരണം Story Dated: Monday, January 26, 2015 03:44കറാച്ചി: ക്രിക്കറ്റ് ഫീല്‍ഡില്‍ വീണ്ടും മരണം. പാകിസ്താനിലെ കറാച്ചിക്ക് സമീപം ഒറങ്കി പട്ടണത്തില്‍ നടന്ന പ്രാദേശിക മത്സരത്തിലാണ് അപകടം നടന്നത്. മത്സരത്തിടയില് ഫാസ്റ്റ് ബോള്‍… Read More
പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ് ബച്ചനും പത്മവിഭൂഷന് Story Dated: Sunday, January 25, 2015 08:51ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ബോളിവുഡ് താരം അമിതാബ് ബച്ചന്, ദിലീപ് കുമാര്‍, മലയാളിയായ കെ.കെ വേണു… Read More
'എ സെല്‍ഫി വിത്ത് മോഡി'; വോട്ട് പിടിക്കാന്‍ ആപ്ലിക്കേഷന്‍ Story Dated: Sunday, January 25, 2015 08:48ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണ പരിപാടിയെ ശക്തിപ്പെടുത്താനും യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുവാനും പുതിയ മൊബൈല്‍ ആപ… Read More
ഒബാമയുമായുള്ള ചര്‍ച്ചയില്‍ നരേന്ദ്ര മോഡി ധരിച്ചത് സ്വന്തം പേര് തുന്നിയ കുര്‍ത്ത Story Dated: Monday, January 26, 2015 03:34ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ചത് സ്വന്തം പേര് തുന്നിയ കുര്‍ത്ത. ഞായറാഴ്ച ഹൈദരാബാദ് ഹൗസില്‍ വച്ച്… Read More